Daivasuno Lokanaadha Kurishinaal Lyrics / Holy Week/ Good Friday songs / Dukha Velli / English Lyrics / Malayalam Lyrics
Daivasuno Lokanaadha Kurishinaal Lyrics / Holy Week/ Good Friday songs / Dukha Velli / English Lyrics / Malayalam Lyrics
Daivasuno, Lokanaadha
Kurishinaal Marthyane Vendeduthu Nee
Navyarajyam Chernnidumpol
Kaniviyannu Njangaleyumorthidename
Daivasuno, Lokanaadha
Kurishinaal Marthyane Vendeduthu Nee
Nin Preethi Mathram Lakshyamakki
Nin Divyamargam Pinthudarnnidaan
Aashayode Modhamode
Njangal Nin Varangal Thedi Vennidunnu
Daivasuno, Lokanaadha
Kurishinaal Marthyane Vendeduthu Nee
Parilennumange Shishyarakuvaan
Diivyadouthyamennum Bhoovinekuvaan
Aashayode, Modhamode
Njangal Nin Varangal Thedi Vannidunnu
Daivasuno, Lokanaadha
Kurishinaal Marthyane Vendeduthu Nee
Daivasuno Lokanaadha Kurishinaal Lyrics / Holy Week/ Good Friday songs / Dukha Velli / English Lyrics / Malayalam Lyrics
ദൈവസൂനോ ലോകനാഥ
കുരിശിനാല്‍ മര്‍ത്യനെ വീണ്ടെടുത്തു നീ
നവ്യരാജ്യം ചേര്‍ന്നിടുമ്പോള്‍
കനിവിയന്നു ഞങ്ങളേയുമോര്‍ത്തിടെണമെ
ദൈവസൂനോ ലോകനാഥ
കുരിശിനാല്‍ മര്‍ത്യനെ വീണ്ടെടുത്തു നീ
നിന്‍ പ്രീതി മാത്രം ലക്ഷ്യമാക്കി
നിന്‍ ദിവ്യ മാര്‍ഗം പിന്തുടര്‍ന്നിടാന്‍
ആശയോടെ മോദമോടെ
ഞങ്ങള്‍ നിന്‍ വരങ്ങള്‍ തേടി വന്നിടുന്നു
ദൈവസൂനോ ലോകനാഥ
കുരിശിനാല്‍ മര്‍ത്യനെ വീണ്ടെടുത്തു നീ
പാരിലെന്നുമങ്ങെ ശിഷ്യരാകുവാന്‍
ദിവ്യദൗത്യമെന്നും ഭൂവിനേകുവാന്‍
ആശയോടെ, മോദമോടെ
ഞങ്ങള്‍ നിന്‍ വരങ്ങള്‍ തേടി വന്നിടുന്നു.
ദൈവസൂനോ ലോകനാഥ
കുരിശിനാല്‍ മര്‍ത്യനെ വീണ്ടെടുത്തു നീ
Daivasuno Lokanaadha Kurishinaal Lyrics / Holy Week/ Good Friday songs / Dukha Velli / English Lyrics / Malayalam Lyrics
No comments:
Post a Comment