Oshana Songs / Holy Week Songs / English lyrics / Malayalam Lyrics / Orslem nagarathin / Palm sunday songs
Oshana Songs / Holy Week Songs / English lyrics / Malayalam Lyrics / Orslem nagarathin / Palm sunday songs
Orslem Nagarathin, Vathil Thurakkunnu
Olivin Shighirangal, Kaikaliluyarunnu
Oshanakalaal Vazhiyellam, Mukharithamakunnu.
Raajamaheshwaranaam, Mishihayanayunnu,
Kazhuthakkuttiyatha, Vaahanamakunnu
Theruvorangalil Jayvilikal
Mattoli Theerkkunnu
Vaanavarodoppam, Padam Oshana
Vinayanvitharaay naam, Naadhanu Sthuthi Paadam
Swarga Manohara Bhavanathil
Cherkkuka Njangaleyum
Paathakal Thorum Ven, Pattu Virippukalum
Saithin Kombukalum, Ninnethirelppinnayi
Annuvirichathu pol Hridayam
Njangal Virichidam
Oshana Songs / Holy Week Songs / English lyrics / Malayalam Lyrics / Orslem nagarathin/ Palm sunday songs
ഓര്‍ശ്ലേം നഗരത്തിന്‍, വാതില്‍ തുറക്കുന്നു
ഒലിവിന്‍ ശിഖിരങ്ങള്‍, കൈകളിലുയരുന്നു
ഓശാനകളാല്‍ വഴിയെല്ലാം, മുഖരിതമാകുന്നു.
രാജമഹേശ്വരനാം, മിശിഹായണയുന്നു,
കഴുതക്കുട്ടിയതാ, വാഹനമാകുന്നു
തെരുവോരങ്ങളില്‍ ജയ് വിളികള്‍
മാറ്റൊലി തീര്‍ക്കുന്നു
വാനവരോടൊപ്പം, പാടാം ഓശാന
വിനയാന്വിതരായി നാം, നാഥന് സ്തുതി പാടാം
സ്വര്‍ഗ്ഗ മനോഹര ഭവനത്തില്‍
ചേര്‍ക്കുക ഞങ്ങളെയും
പാതകള്‍ തോറും വെണ്‍, പട്ടു വിരിപ്പുകളും
സൈത്തിന്‍ കൊമ്പുകളും, നിന്നെതിരേല്പിന്നായി
അന്നുവിരിച്ചത് പോല്‍ ഹൃദയം
ഞങ്ങള്‍ വിരിച്ചീടാം
Oshana Songs / Holy Week Songs / English lyrics / Malayalam Lyrics / Orslem nagarathin /Palm sunday songs
No comments:
Post a Comment