Swantham Janangalkku Jeevanekan Lyrics / Good Friday / Dukha Velli Songs / Holy Week / English Lyrics / Malayalam Lyrics

Swantham Janagalkku Jeevanekan
Sarvesha Nandhanan Bhoovil Vannu
Kurishaana Naadhanayi Theerthu Lokam
Vyadhayaana Naadhanil Cherthu Lokam – (2)
Irulil Prakaasham Thelichu Kaattan
Parama Prakasham Kaninjirangi
Kurishaana Naadhanayi Theerthu Lokam
Vyadhayaana Naadhanil Cherthu Lokam – (2)
Swantham Janagalkku Jeevanekan
Sarvesha Nandhanan Bhoovil Vannu
Kurishaana Naadhanayi Theerthu Lokam
Vyadhayaana Naadhanil Cherthu Lokam – (2)
Swantham Janangalkku Jeevanekan Lyrics / Good Friday / Dukha Velli Songs / Holy Week / English Lyrics / Malayalam Lyrics
സ്വന്തം ജനങ്ങള്‍ക്ക് ജീവനേകാന്‍
സര്‍വേശ നന്ദനന്‍ ഭൂവില്‍ വന്നു
കുരിശാണാ നാഥനായി തീര്‍ത്തു ലോകം
വ്യഥയാണാ നാഥനില്‍ ചേര്‍ത്തു ലോകം – (2)
ഇരുളില്‍ പ്രകാശം തെളിച്ചു കാട്ടാന്‍
പരമ പ്രകാശം കനിഞ്ഞിറങ്ങി – (2)
കുരിശാണാ നാഥനായി തീര്‍ത്തു ലോകം
വ്യഥയാണാ നാഥനില്‍ ചേര്‍ത്തു ലോകം – (2)
സ്വന്തം ജനങ്ങള്‍ക്ക് ജീവനേകാന്‍
സര്‍വേശ നന്ദനന്‍ ഭൂവില്‍ വന്നു
കുരിശാണാ നാഥനായി തീര്‍ത്തു ലോകം
വ്യഥയാണാ നാഥനില്‍ ചേര്‍ത്തു ലോകം – (2)
Swantham Janangalkku Jeevanekan Lyrics / Good Friday / Dukha Velli Songs / Holy Week / English Lyrics / Malayalam Lyrics
No comments:
Post a Comment