Showing posts with label Old Malayalam Songs. Show all posts
Showing posts with label Old Malayalam Songs. Show all posts

Sunday, 14 June 2026

Manjadikunnil Manimukilukal Doore Song Lyrics / Old Malayalam Film songs / Manjil Virinja Pookkal / English and Malayalam Lyrics

Manjadikunnil Manimukilukal Doore

Manjadikunnil Manimukilukal

Vannu Peeliveeshiyaadidunnu Mookam Theyyam Theyyam – 2

Manchadikunnil…..

Athippazhakkadum Chutti Thettippo Choodi

Aa…..Aa….

Athippazhakkadum Chutti Thettippo Choodi

Kattachurul Veni Nee Pokumpol

Paadunnu Kaadum Kaattarum

Manjadikunnil Manimukilukal Doore

Manjadikunnil Manimukilukal

Vannu Peeliveeshiyaadidunnu Mookam Theyyam Theyyam

Manchadikunnil…..

Aa……

Muttathoru Panthalketti Muthukkuda Choodi – 2

Muthukkili Ninne Njan Varavelkkum

Ennullil Veendum Pookkalam

Manjadikunnil Manimukilukal Doore

Manjadikunnil Manimukilukal

Vannu Peeliveeshiyaadidunnu Mookam Theyyam Theyyam – 2

Manchadikunnil…..

Aa…..

Thatthakkali Chundan Vallam Thathi Thathi Neenthum

Akkaraykku Pokanayi Poramo

Ororo Theeram Thedamo

Manjadikunnil Manimukilukal Doore

Manjadikunnil Manimukilukal

Vannu Peeliveeshiyaadidunnu Mookam Theyyam Theyyam – 2

Manchadikunnil…..

 Manjadikunnil Manimukilukal Doore Song Lyrics / Old Malayalam Film songs / Manjil Virinja Pookkal / English and Malayalam Lyrics

മഞ്ചാടി കുന്നിൽ മണിമുകിലുകൾ ദൂരെ

മഞ്ചാടി കുന്നിൽ മണിമുകിലുകൾ

വന്നു പീലിവീശിയാടിടുന്നു മൂകം തെയ്യം തെയ്യം – 2

മഞ്ചാടി കുന്നിൽ......

അത്തിപ്പഴക്കാടും ചുറ്റി തെറ്റിപ്പൂചൂടി

ആ ...... ആ

അത്തിപ്പഴക്കാടും ചുറ്റി തെറ്റിപ്പൂചൂടി

കറ്റച്ചുരുൾ വേണീ നീ പോകുമ്പോൾ

പാടുന്നു കാടും കാട്ടാറും

മഞ്ചാടി കുന്നിൽ മണിമുകിലുകൾ ദൂരെ

മഞ്ചാടി കുന്നിൽ മണിമുകിലുകൾ

വന്നു പീലിവീശിയാടിടുന്നു മൂകം തെയ്യം തെയ്യം

മഞ്ചാടി കുന്നിൽ......

ആ ...... ആ ....

മുറ്റത്തൊരു പന്തൽ കെട്ടി മുത്തുക്കുട ചൂടി – 2

മുത്തുക്കിളി നിന്നെ ഞാൻ വരവേൽക്കും

എന്നുള്ളിൽ വീണ്ടും പൂക്കാലം

മഞ്ചാടി കുന്നിൽ മണിമുകിലുകൾ ദൂരെ

മഞ്ചാടി കുന്നിൽ മണിമുകിലുകൾ

വന്നു പീലിവീശിയാടിടുന്നു മൂകം തെയ്യം തെയ്യം

മഞ്ചാടി കുന്നിൽ......

ആ ...... ആ ....

തത്തക്കളിച്ചുണ്ടൻ വള്ളം തത്തി തത്തി നീന്തും

അക്കരയ്ക്ക് പോകാനായി പോരാമോ

ഓരോരോ തീരം തേടാമോ

മഞ്ചാടി കുന്നിൽ മണിമുകിലുകൾ ദൂരെ

മഞ്ചാടി കുന്നിൽ മണിമുകിലുകൾ

വന്നു പീലിവീശിയാടിടുന്നു മൂകം തെയ്യം തെയ്യം

മഞ്ചാടി കുന്നിൽ......

 Manjadikunnil Manimukilukal Doore Song Lyrics / Old Malayalam Film songs / Manjil Virinja Pookkal / English and Malayalam Lyrics

Mizhiyoram Nilavalayo Panineer Maniyo song Lyrics / Old Malayalam songs / Manjil Virinja Pookkal / English and Malayalam Lyrics

Mizhiyoram Mm….. Panineer Maniyo Kuliro

Mm………. Parayu Nee Ilam Poove

Mizhiyoram Nilavalayo Panineer Maniyo Kuliro

Manjil Virinja Poove Parayu Nee Ilam Poove

Shishirangal Kadam Vangum Oro Rajaniyaamam – 2

Engo Pozhiyum Neram Ente Hrudayam Thengi

Manjil Virinja Poove Parayu Nee Ilam Poove

Mizhiyoram Nilavalayo Panineer Maniyo Kuliro

Manjil Virinja Poove Parayu Nee Ilam Poove

Shalabhangal Swaram Moolum Etho Muraligaanam – 2

Nirayum Surabhimaasam Iniyum Varumo Veendum

Manjil Virinja Poove Parayu Nee Ilam Poove

Mizhiyoram Nilavalayo Panineer Maniyo Kuliro

Manjil Virinja Poove Parayu Nee Ilam Poove

 Mizhiyoram Nilavalayo Panineer Maniyo song Lyrics / Old Malayalam songs / Manjil Virinja Pookkal / English and Malayalam Lyrics

മിഴിയോരം മം...... പനിനീർ മണിയോ കുളിരോ

മം..മം.. പറയൂ നീ ഇളംപൂവേ

മിഴിയോരം നിലാവലയോ പനിനീർ മണിയോ കുളിരോ

മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ

ശിശിരങ്ങൾ കടം വാങ്ങും ഓരോ രജനീയാമം  - 2

എങ്ങോ പൊഴിയും നേരം എന്റെ ഹൃദയം തേങ്ങി

മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ

മിഴിയോരം നിലാവലയോ പനിനീർ മണിയോ കുളിരോ

മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ

ശലഭങ്ങൾ സ്വരം മൂളും ഏതോ മുരളീഗാനം – 2

നിറയും സുരഭിമാസം ഇനിയും വരുമോ വീണ്ടും

മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ

മിഴിയോരം നിലാവലയോ പനിനീർ മണിയോ കുളിരോ

മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ

 Mizhiyoram Nilavalayo Panineer Maniyo song Lyrics / Old Malayalam songs / Manjil Virinja Pookkal / English and Malayalam Lyrics

Mizhiyoram Nananjozhukum song Lyrics / Old Malayalam Songs / Male Version / Manjil Virinja Pookkal / English and Malayalam Lyrics

Mizhiyoram Nananjozhukum

Mukil Maalakalo Nizhalo

Manjil Virinja Poove Parayu Nee Ilam Poove – 2

Etho Vasanthavaniyil Kinavayi Virinju Nee

Panineerilente Hrudayam Nilavayi Alinjupoyi – 2

Athu Polumini Ninnil Vishadam Pakarnnuvo

Manjil Virinja Poove Parayu Nee Ilam Poove

Mizhiyoram Nananjozhukum

Mukil Maalakalo Nizhalo

Manjil Virinja Poove Parayu Nee Ilam Poove

Thane Thalarnnuveezhum Vasanthothsavangalil

Engo Kozhinja Kanavayi Swayam Njanthongidaam – 2

Azhake Azhakerumi Vanantharam Mizhineeru Maykkumo

Manjil Virinja Poove Parayu Nee Ilam Poove

Mizhiyoram Nananjozhukum

Mukil Maalakalo Nizhalo

Manjil Virinja Poove Parayu Nee Ilam Poove

 Mizhiyoram Nananjozhukum song Lyrics / Old Malayalam Songs / Male Version / Manjil Virinja Pookkal / English and Malayalam Lyrics

മിഴിയോരം നനഞ്ഞൊഴുകും മമുകിൽ മാലകളോ നിഴലോ

മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ -2

ഏതോ വസന്തവനിയിൽ കിനാവായ് വിരിഞ്ഞു നീ

പനിനീരിലെന്റെ ഹൃദയം നിലാവായ് അലിഞ്ഞുപോയ് – 2

അതു പോലുമിനി നിന്നിൽ വിഷാദം പകർന്നുവോ

മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ

മിഴിയോരം നനഞ്ഞൊഴുകും മമുകിൽ മാലകളോ നിഴലോ

മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ

താനേ തളർന്നു വീഴും വസന്തോത്സവങ്ങളിൽ

എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം – 2

അഴകേ അഴകേറുമീ വനാന്തരം മിഴിനീര് മായ്ക്കുമോ

മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ

മിഴിയോരം നനഞ്ഞൊഴുകും മമുകിൽ മാലകളോ നിഴലോ

മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ

 Mizhiyoram Nananjozhukum song Lyrics / Old Malayalam Songs / Male Version / Manjil Virinja Pookkal / English and Malayalam Lyrics

Manjanikombil Oru Kingini Kombil Song Lyrics / Old Malayalam film Songs / Manjil Virinja Pookkal / English and Malayalam Lyrics

Manjanikombil Oru Kingini Kombil

Thanirunnalinjaadidunnoru Sumangali Kuruvi

Inayevide Thunayevide – 2

Sindoorakuruvi – 2

Manjanikombil……

Manjil Mungi Thennal Vannu Mavelikkavil

Ottaykkoru Kombil Koodum Kootti Nee

Manjil Mungi Thennal Vannu Mavelikkavil

Ottaykkoru Kombil  Kili Koodum Kootti Nee

Chodiyinakalilamruthamodavanathu Vazhi Vannu

Oru Cheru Kuliralayilaki Ninnomal Karalil

Manjanikombil Oru Kingini Kombil

Thanirunnalinjaadidunnoru Sumangali Kuruvi

Inayevide Thunayevide

Sindoorakuruvi – 2

Manjanikombil……

Kannum Kadakkannum Kadha Kaimaarum Neram

Sirakalilengo Kalyanamelam

Kannum Kadakkannum Kadha Kaimaarum Neram

Sirakalilengo  Kadha Kalyanamelam

Manichirakadichavanodoppamangakaleyenganum

Parannuyaranaminiyoru Naal Sindoorakuruvi

Manjanikombil Oru Kingini Kombil

Thanirunnalinjaadidunnoru Sumangali Kuruvi

Inayevide Thunayevide

Sindoorakuruvi – 2

Manjanikombil……

 Manjanikombil Oru Kingini Kombil Song Lyrics / Old Malayalam film Songs / Manjil Virinja Pookkal / English and Malayalam Lyrics

മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണി തുമ്പിൽ

താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലി ക്കുരുവി

ഇണയെവിടെ തുണയെവിടെ – 2

സിന്ദൂരക്കുരുവി – 2

മഞ്ഞണിക്കൊമ്പിൽ........

മഞ്ഞിൽ മുങ്ങി തെന്നൽ വന്നു മാവേലികാവിൽ

ഒറ്റയ്ക്കൊരു കൊമ്പിൽ കൂടും കൂട്ടി നീ

മഞ്ഞിൽ മുങ്ങി തെന്നൽ വന്നു മാവേലികാവിൽ

ഒറ്റയ്ക്കൊരു കൊമ്പിൽ കിളി  കൂടും കൂട്ടി നീ

ചൊടിയിണകളിലമൃതമോടവനതു വഴി വന്നു

ഒരു ചെറു കുളിരലയിളകി നിന്നോമൽ കരളിൽ

മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണി തുമ്പിൽ

താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലി ക്കുരുവി

ഇണയെവിടെ തുണയെവിടെ

സിന്ദൂരക്കുരുവി

മഞ്ഞണിക്കൊമ്പിൽ........

കണ്ണും കടകണ്ണും കഥ കൈമാറും നേരം

സിരകളിലെങ്ങോ കല്യാണമേളം

കണ്ണും കടകണ്ണും കഥ കൈമാറും നേരം

സിരകളിലെങ്ങോ ഒരു കല്യാണമേളം

മണിച്ചിറകടിച്ചവനോടൊപ്പമങ്ങകലെയെങ്ങാനും

പറന്നുയരണമിനിയൊരുനാൾ സിന്ദൂരക്കുരുവി

മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണി തുമ്പിൽ

താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലി ക്കുരുവി

ഇണയെവിടെ തുണയെവിടെ

സിന്ദൂരക്കുരുവി

മഞ്ഞണിക്കൊമ്പിൽ........ 

 Manjanikombil Oru Kingini Kombil Song Lyrics / Old Malayalam film Songs / Manjil Virinja Pookkal / English and Malayalam Lyrics

Wednesday, 24 May 2023

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി / Parishudhathmave Neeyezhunnalli/ Christian Devotional/ Malayalam christian Devotional songs/ Christian songs lyrics/ Old hits

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി

വരണമേ എന്‍റെ ഹൃദയത്തില്‍

ദിവ്യദാനങ്ങള്‍ ചിന്തിയെന്നുള്ളില്‍ 

ദൈവസ്നേഹം നിറയ്ക്കണെ   - 2

സ്വര്‍ഗവാതില്‍ തുറന്നു ഭൂമിയില്‍

നിര്‍ഗ്ഗളിക്കും പ്രകാശമേ   - 2

അന്ധകാര വിരിപ്പ് മാറ്റിടും

ചന്തമേറുന്ന ദീപമേ

കേഴുവാത്മാവില്‍ ആശവീശുന്ന 

മോഹനദിവ്യ ഗാനമേ

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി.....

വിണ്ടുണങ്ങി വരണ്ട മാനസം

കണ്ട വിണ്ണിന്‍ തടാകമേ   - 2

മന്തമായി വന്നു വീശിയാനന്ദം

തന്ന പൊന്നിളം തെന്നലേ

രക്തസാക്ഷികളാഞ്ഞു പുല്‍കിയ

പുണ്യജീവിത പാത നീ

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി....

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി / Parishudhathmave Neeyezhunnalli/ Christian Devotional/ Malayalam christian Devotional songs/ Christian songs lyrics/ Old hits

Parishudhathmave Neeyezhunnalli

Varaname Ente Hrudayathil

Divya daanangal chithiyennullil

Daivasneham niraykkane

Swargavaathil thurannu bhoomiyil

Nirgalikkum Prakashame  - 2

Andhakaara Virippumaattidum

Chandhameerunna Deepame

Kezhuvathmaavilasha veeshunna

Mohana Divya gaaname

Parishudhathmave…..

Vindunangi Varanda Maanasam

Kanda Vinnin thadakame  - 2

Mandhamayi vannu veeshiyanandham

Thanna Ponnilam thennale

Rakthasaakshikalaanju Pulkiya

Punya jeevitha Paatha nee

Parishudathmave ……

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി / Parishudhathmave Neeyezhunnalli/ Christian Devotional/ Malayalam christian Devotional songs/ Christian songs lyrics/ Old hits

Sunday, 30 October 2022

കേരനിരകളാടും ഒരു ഹരിത / Kera Nirakaladum Oru haritha / Jalolsavam Movie / November 1 / Kerala Piravi songs /

 കേരനിരകളാടും ഒരു ഹരിത / Kera Nirakaladum Oru haritha / Jalolsavam Movie / November 1 / Kerala Piravi songs 

 കേരനിരകളാടും ഒരു ഹരിത / Kera Nirakaladum Oru haritha / Jalolsavam Movie / November 1 / Kerala Piravi songs / 

Kera Nirakaladum Oru Haritha Charu geetham

Puzhayoram Kalamelam Kavitha Paadum theeram

Kaayalalakal Pulkum Thanuvaliyumeeran Kattil

Ilanjarin Ilayadum Kulirulavum Naadu

Nirapoliyekamen Ariya Nerinnayi

Puthu vila Nerunnoriniya Naaditha 

Paadam Kuttanadineenam

Kera Nirakaladum

Thai Thai thai thithai Thara

Thai thai Thom

Kannodu Kariyuzhum Mannuthirum Manamo

Penninu Viyarppale Madhumanamo

Njattola Pachavala Ponnumtheli Kolussu

Pennival Kalamattum Kalamozhiyayi

Kottikal Pakalneele Kinakkanum

Mottidum Anuraaga Karal Pole

Manninumival Pole Manam Thudikkum

Paadam Kuttanadineenam

Kera Nirakaladum

Ponnaryan Kathiridum Swarnamani Niramo

Kanninu Kaniyakum Niraparayo

Pennalu Koythu Varum Katta Nirapoliyayi

Nellara nirayenam Manassupole

Ulsava Thudi Thala Kodiyettam

Malsara Kalivalla Thirayottam

Penninu Manamake Thakilattam

Paadam Kuttanadineenam

Kera Nirakaladum

 കേരനിരകളാടും ഒരു ഹരിത / Kera Nirakaladum Oru haritha / Jalolsavam Movie / November 1 / Kerala Piravi songs / 

കേര നിരകളാടും ഒരു ഹരിത ചാരു ഗീതം

പുഴയോരം കള മേളം കവിത പാടും തീരം

കായലലകള്‍ പുല്‍കും തണുവലിയുമീറന്‍ കാറ്റില്‍

ഇളഞാറിന്‍ ഇലയാടും കുളിരുലാവും നാട്

നിറപൊലിയേകാമെന്‍ അരിയ നേരിന്നായ്

പുതുവിള നേരുന്നോരിനിയ നാടിത

പാടാം കുട്ടനാടിന്നീണം

കേര നിരകളാടും....

തെയ് തെയ് തെയ് തിത്തൈയ് താര

തെയ് തെയ് തോം

കന്നോട് കരിയുഴും മണ്ണുതിരും മണമോ

പെണ്ണിനു വിയര്‍പ്പാലെ മധുമണമോ

ഞാറ്റോല പച്ചവള പൊന്നുംതെളികൊലുസ്സ്

പെണ്ണിവള്‍ കളമാറ്റും കളമൊഴിയായ്

കൊറ്റികള്‍ പകല്‍നീളെ കിനാക്കാണും

മൊട്ടിടും അനുരാഗ കരള്‍ പോലെ 

മണ്ണിനുമിവള്‍ പോലെ മനം തുടിക്കും

പാടാം കുട്ടനാടിന്നീണം

കേര നിരകളാടും....

പൊന്നാര്യന്‍ കതിരിടും സ്വര്‍ണ മണിനിറമോ

കണ്ണിനു കണിയാകും നിറപറയോ

പെണ്ണാള് കൊയ്തുവരും കറ്റ നിറപൊലിയായി

നെല്ലറ നിറയേണം മനസ്സുപോലെ

ഉത്സവ തുടിതാള കൊടിയേറ്റം

മത്സര കളിവള്ള തിരയോട്ടം

പെണ്ണിനു മനമാകെ തകിലാട്ടം 

പാടാം കുട്ടനാടിന്നീണം

കേര നിരകളാടും....

 കേരനിരകളാടും ഒരു ഹരിത / Kera Nirakaladum Oru haritha / Jalolsavam Movie / November 1 / Kerala Piravi songs / 

കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം / Keralam keralam Keli kottuyarunna keralam / Minimol Movie / Malayalam Move / November 1 / Kerala piravi songs

കേരളം കേരളം കേളികൊട്ടുയരുന്ന കേരളം

കേളികദംബം പൂക്കും കേരളം

കേരകേളി സദനമാം എന്‍ കേരളം

പൂവണി പൊന്നും ചിങ്ങ പ്പൂവിളി കേട്ടുണരും

പുന്നെല്ലിന്‍ പാടത്തിലുടെ

മാവേലി മന്നന്‍റെ മാണിക്യ തേരുവരും 

മാനസപൂക്കളങ്ങളാടും ആടും

കേരളം കേരളം......

നീരദ മാലകളാല്‍ പൂവിടും മാനം കണ്ട്

നീള നദി ഹൃദയം പാടും  

തോണിപ്പാട്ടലിയുന്ന കാറ്റത്തു തുള്ളുമോളം

കൈകൊട്ടി പാട്ടുകള്‍ തന്‍ മേളം മേളം 

കേരളം കേരളം........

 കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം / Keralam keralam Keli kottuyarunna keralam / Minimol Movie / Malayalam Move / November 1 / Kerala piravi songs

Keralam Keralam Kelikottuyarunna Keralam

Kelikadhambam Pookkum Keralam

Kerakeli Sadhanamaam En Keralam

Poovani Ponnum chinga Poovili Kettunarum

Punnellin Paadathilude

Mavelimannante Manikyatheruvarum

Maanasapookkalangaladum Aadum…..

Keralam…..

Neeradha Maalakalal Poovidum Maanam Kandu

Neela Nadhi hrudayam Paadum

Thonipattaliyunna Kattathu Thullumolam 

Kaikotti Pattukal Than Melam Melam 

Keralam…….

 കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം / Keralam keralam Keli kottuyarunna keralam / Minimol Movie / Malayalam Move / November 1 / Kerala piravi songs

Saturday, 25 December 2021

Thaliraninju Malaraninju Pranayamandharam - Malayalam Film Songs - Sanchari/ തളിരണിഞ്ഞു / Malayalam Lyrics / English Lyrics

Thaliraninju Malaraninju Pranayamandharam - Malayalam Film Songs - Sanchari 

Thaliraninju Malaraninju Pranayamandharam - Malayalam Film Songs - Sanchari 

Thaliraninju Malaraninju Pranayamandharam

Thazhuki Neeyen Kavililunarthi Madanasindhooram

Hridayaveenayil Neeyunarthi Madhurasangeetham

Anuraaga Madhugeetham

Karalinullil Nee Koluthi Kanaka Mani Deepam

Nava Pulaka Sumahaaram

Thaliraninju Malaraninju

Kadanaseemayil Neeyananju Shishira Shashi Pole

Oru Mrudhula Malar Pole

Priyathama Njan Kettunarnnu Sarala Sallapam

Nin Sarasa Sallapam

Thaliraninju Malaraninju

Thaliraninju Malaraninju Pranayamandharam - Malayalam Film Songs - Sanchari

തളിരണിഞ്ഞു മലരണിഞ്ഞു പ്രണയമന്ദാരം

തഴുകി നീയെന്‍ കവിളിലുണര്‍ത്തി മദനസിന്ധൂരം

ഹൃദയവീണയില്‍ നീയുണര്‍ത്തി മധുരസംഗീതം

അനുരാഗ മധുഗീതം

കരളിനുള്ളില്‍ നീ കൊളുത്തി കനക മണി ദീപം

നവ പുളക സുമഹാരം

തളിരണിഞ്ഞു.......

കദനസീമയില്‍ നീയണഞ്ഞു ശിശിര ശശി പോലെ

ഒരു മൃദുല മലര്‍ പോലെ

പ്രിയതമ ഞാന്‍ കേട്ടുണര്‍ന്നു സരള സല്ലാപം

നിന്‍ സരസ സല്ലാപം

തളിരണിഞ്ഞു.......

Thaliraninju Malaraninju Pranayamandharam - Malayalam Film Songs - Sanchari

Shyamadharaniyil ….. Gaanasaraniyil - Malayalam Film Songs - Sanchari / ശ്യാമധരണിയില്‍ ഗാനസരണിയില്‍ / Malayalam Lyrics / English Lyrics

 Shyamadharaniyil ….. Gaanasaraniyil - Malayalam Film Songs - Sanchari 

 Shyamadharaniyil ….. Gaanasaraniyil - Malayalam Film Songs - Sanchari 

Shyamadharaniyil ….. Gaanasaraniyil

Sanchari Njanoru Sanjari

Premaveena Meettippadum Swapnavihari

Shyamadharaniyil

Sruthilayanghalomanicha Swaramaralame

Surayuvakkalumma Vacha Sumaparagame

Unarunaru Peeyushasangethame

Jeevanil Poovidum Sangeethame

Shyamadharaniyil

Kavithapole Punchiricha Kanakakaalyame

Harithabhoomi Choodininna Madhuramalyame

Unarunaru Raagardrasankalppame

Jeevanil Poovidum Sangeethame

Shyamadharaniyil

 Shyamadharaniyil ….. Gaanasaraniyil - Malayalam Film Songs - Sanchari 

ശ്യാമധരണിയില്‍ ഗാനസരണിയില്‍

സഞ്ചാരി ഞാനൊരു സഞ്ചാരി

പ്രേമവീണ മീട്ടിപ്പാടും സ്വപ്നവിഹാരി

ശ്യാമധരണിയില്‍....

ശ്രുതിലയങ്ങളോമനിച്ച സ്വരമരാളമേ

സുരയുവക്കാലുമ്മ വച്ച സുമപരാഗമേ

ഉണരുണരൂ പീയുഷ സംഗീതമേ

ജീവനില്‍ പൂവിടും സംഗീതമേ

ശ്യാമധരണിയില്‍......

കവിതപോലെ പുഞ്ചിരിച്ച കനകകാല്‍യമേ

ഹരിതഭൂമി ചൂടിനിന്ന മധുരമാല്യമേ

ഉണരൂണരൂ രാഗാര്‍ദ്ര സങ്കല്പ്പമേ

ജീവനില്‍ പൂവിടും സംഗീതമേ

ശ്യാമധരണിയില്‍......

 Shyamadharaniyil ….. Gaanasaraniyil - Malayalam Film Songs - Sanchari 

Rasoole Nin Kanivale - Malayalam Film Songs - Sanchari Movie / റസൂലേ നിന്‍ കനിവാലെ / Malayalam Lyrics / English Lyrics

 Rasoole Nin Kanivale - Malayalam Film Songs - Sanchari Movie

 Rasoole Nin Kanivale - Malayalam Film Songs - Sanchari Movie

Rasoole Nin Kanivale

Rasoole Rasoole Rasoole Nin Varavale

Rasoole Rasoole

Paarake Paadukayayi Vannallo Rabbin Doothan

Rasoole Nin Kanivale Rasoole Nin Varavale

Rasoole Rasoole Rasoole

Thwaha   …….. 

Thwaha Thwaha 

Thwaha Muhammadu Musthafa 

Pravachaka Nin Kannil

Charachara Rakshakan

Ore Oru Mahan Mathram 

Paarake Paadukayayi Vannallo Rabbin Doothan

Rasoole Nin Kanivale Rasoole Nin Varavale

Rasoole Rasoole Rasoole

Hira…….Hira……

Hiraguhayil Ekanayi

Thapassil Nee Alinjappol

Ghuranum Kondatha

Jibireel Vannanjallo

Hira Hira

Rasoole Nin Kanivale Rasoole Nin Varavale

Rasoole Rasoole Rasoole

Sallallahu Ala Muhammad Sallallahu Alaihi Vasallam

Sallallahu Ala Muhammadu Yarabi Salli Alaihi Va Sallam

Rasoole Nin Kanivale - Malayalam Film Songs - Sanchari Movie

റസൂലേ നിന്‍ കനിവാലെ

റസൂലേ റസൂലേ റസൂലേ നിന്‍ വരവാലേ

റസൂലേ റസൂലേ

പാരാകെ പാടുകയായി വന്നല്ലോ റബ്ബിന്‍ ദൂതന്‍

റസൂലേ നിന്‍ കനിവാലെ

റസൂലേ നിന്‍ വരവാലേ

റസൂലേ റസൂലേ റസൂലേ

ത്വാഹ ......

ത്വാഹാ ത്വാഹാ

ത്വാഹ മുഹമ്മദ്‌ മുസ്തഫ

പ്രവാചക നിന്‍ കണ്ണില്‍ ചാര ചാര രക്ഷകന്‍

ഒരേ ഒരു മഹാന്‍ മാത്രം

പാരാകെ പാടുകയായി വന്നല്ലോ റബ്ബിന്‍ ദൂതന്‍

റസൂലേ നിന്‍ കനിവാലെ

റസൂലേ നിന്‍ വരവാലേ

റസൂലേ റസൂലേ റസൂലേ

ഹിരാ ...ഹിരാ....

ഹിരഗുഹയില്‍  ഏകനായി

തപസ്സില്‍ നീ അലിഞ്ഞപ്പോള്‍

ഖുറാനും കൊണ്ടത ഗിബിറില്‍ വന്നണഞ്ഞല്ലോ

ഹിരാ... ഹിരാ....

റസൂലേ നിന്‍ കനിവാലെ

റസൂലേ നിന്‍ വരവാലേ

റസൂലേ റസൂലേ റസൂലേ

സല്ലല്ലാഹു ആലാ മുഹമ്മദ്

സല്ലല്ലാഹു അലൈഹി വസല്ലാം

സല്ലല്ലാഹു ആലാ മുഹമ്മദ്

യാരബി സല്ലി അലൈഹി വാ സല്ലാം

Rasoole Nin Kanivale - Malayalam Film Songs - Sanchari Movie