Shyamadharaniyil ….. Gaanasaraniyil - Malayalam Film Songs - Sanchari
Shyamadharaniyil ….. Gaanasaraniyil - Malayalam Film Songs - Sanchari
Shyamadharaniyil ….. Gaanasaraniyil
Sanchari Njanoru Sanjari
Premaveena Meettippadum Swapnavihari
Shyamadharaniyil
Sruthilayanghalomanicha Swaramaralame
Surayuvakkalumma Vacha Sumaparagame
Unarunaru Peeyushasangethame
Jeevanil Poovidum Sangeethame
Shyamadharaniyil
Kavithapole Punchiricha Kanakakaalyame
Harithabhoomi Choodininna Madhuramalyame
Unarunaru Raagardrasankalppame
Jeevanil Poovidum Sangeethame
Shyamadharaniyil
ശ്യാമധരണിയില്‍ ഗാനസരണിയില്‍
സഞ്ചാരി ഞാനൊരു സഞ്ചാരി
പ്രേമവീണ മീട്ടിപ്പാടും
സ്വപ്നവിഹാരി
ശ്യാമധരണിയില്‍....
ശ്രുതിലയങ്ങളോമനിച്ച
സ്വരമരാളമേ
സുരയുവക്കാലുമ്മ വച്ച
സുമപരാഗമേ
ഉണരുണരൂ പീയുഷ സംഗീതമേ
ജീവനില്‍ പൂവിടും
സംഗീതമേ
ശ്യാമധരണിയില്‍......
കവിതപോലെ പുഞ്ചിരിച്ച
കനകകാല്‍യമേ
ഹരിതഭൂമി ചൂടിനിന്ന
മധുരമാല്യമേ
ഉണരൂണരൂ രാഗാര്‍ദ്ര
സങ്കല്പ്പമേ
ജീവനില്‍ പൂവിടും
സംഗീതമേ
ശ്യാമധരണിയില്‍......
No comments:
Post a Comment