Rasoole Nin Kanivale - Malayalam Film Songs - Sanchari Movie
Rasoole Nin Kanivale - Malayalam Film Songs - Sanchari Movie
Rasoole Nin Kanivale
Rasoole Rasoole Rasoole Nin Varavale
Rasoole Rasoole
Paarake Paadukayayi Vannallo Rabbin Doothan
Rasoole Nin Kanivale Rasoole Nin Varavale
Rasoole Rasoole Rasoole
Thwaha ……..
Thwaha Thwaha
Thwaha Muhammadu Musthafa
Pravachaka Nin Kannil
Charachara Rakshakan
Ore Oru Mahan Mathram
Paarake Paadukayayi Vannallo Rabbin Doothan
Rasoole Nin Kanivale Rasoole Nin Varavale
Rasoole Rasoole Rasoole
Hira…….Hira……
Hiraguhayil Ekanayi
Thapassil Nee Alinjappol
Ghuranum Kondatha
Jibireel Vannanjallo
Hira Hira
Rasoole Nin Kanivale Rasoole Nin Varavale
Rasoole Rasoole Rasoole
Sallallahu Ala Muhammad Sallallahu Alaihi Vasallam
Sallallahu Ala Muhammadu Yarabi Salli Alaihi Va Sallam
Rasoole Nin Kanivale - Malayalam Film Songs - Sanchari Movie
റസൂലേ നിന്‍ കനിവാലെ
റസൂലേ റസൂലേ റസൂലേ നിന്‍ വരവാലേ
റസൂലേ റസൂലേ
പാരാകെ പാടുകയായി വന്നല്ലോ റബ്ബിന്‍ ദൂതന്‍
റസൂലേ നിന്‍ കനിവാലെ
റസൂലേ നിന്‍ വരവാലേ
റസൂലേ റസൂലേ റസൂലേ
ത്വാഹ ......
ത്വാഹാ ത്വാഹാ
ത്വാഹ മുഹമ്മദ് മുസ്തഫ
പ്രവാചക നിന്‍ കണ്ണില്‍ ചാര ചാര രക്ഷകന്‍
ഒരേ ഒരു മഹാന്‍ മാത്രം
പാരാകെ പാടുകയായി വന്നല്ലോ റബ്ബിന്‍ ദൂതന്‍
റസൂലേ നിന്‍ കനിവാലെ
റസൂലേ നിന്‍ വരവാലേ
റസൂലേ റസൂലേ റസൂലേ
ഹിരാ ...ഹിരാ....
ഹിരഗുഹയില്‍ ഏകനായി
തപസ്സില്‍ നീ അലിഞ്ഞപ്പോള്‍
ഖുറാനും കൊണ്ടത ഗിബിറില്‍ വന്നണഞ്ഞല്ലോ
ഹിരാ... ഹിരാ....
റസൂലേ നിന്‍ കനിവാലെ
റസൂലേ നിന്‍ വരവാലേ
റസൂലേ റസൂലേ റസൂലേ
സല്ലല്ലാഹു ആലാ മുഹമ്മദ്
സല്ലല്ലാഹു അലൈഹി വസല്ലാം
സല്ലല്ലാഹു ആലാ മുഹമ്മദ്
യാരബി സല്ലി അലൈഹി വാ സല്ലാം
Rasoole Nin Kanivale - Malayalam Film Songs - Sanchari Movie
No comments:
Post a Comment