Manjadikunnil Manimukilukal Doore Song Lyrics / Old Malayalam Film songs / Manjil Virinja Pookkal / English and Malayalam Lyrics
Manjadikunnil Manimukilukal Doore Song Lyrics / Old Malayalam Film songs / Manjil Virinja Pookkal / English and Malayalam Lyrics
Manjadikunnil Manimukilukal Doore
Manjadikunnil Manimukilukal
Vannu Peeliveeshiyaadidunnu
Mookam Theyyam Theyyam – 2
Manchadikunnil…..
Athippazhakkadum Chutti Thettippo
Choodi
Aa…..Aa….
Athippazhakkadum Chutti Thettippo
Choodi
Kattachurul Veni Nee Pokumpol
Paadunnu Kaadum Kaattarum
Manjadikunnil Manimukilukal Doore
Manjadikunnil Manimukilukal
Vannu Peeliveeshiyaadidunnu
Mookam Theyyam Theyyam
Manchadikunnil…..
Aa……
Muttathoru Panthalketti
Muthukkuda Choodi – 2
Muthukkili Ninne Njan Varavelkkum
Ennullil Veendum Pookkalam
Manjadikunnil Manimukilukal Doore
Manjadikunnil Manimukilukal
Vannu Peeliveeshiyaadidunnu
Mookam Theyyam Theyyam – 2
Manchadikunnil…..
Aa…..
Thatthakkali Chundan Vallam Thathi
Thathi Neenthum
Akkaraykku Pokanayi Poramo
Ororo Theeram Thedamo
Manjadikunnil Manimukilukal Doore
Manjadikunnil Manimukilukal
Vannu Peeliveeshiyaadidunnu
Mookam Theyyam Theyyam – 2
Manchadikunnil…..
Manjadikunnil Manimukilukal Doore Song Lyrics / Old Malayalam Film songs / Manjil Virinja Pookkal / English and Malayalam Lyrics
മഞ്ചാടി കുന്നിൽ മണിമുകിലുകൾ
ദൂരെ
മഞ്ചാടി കുന്നിൽ മണിമുകിലുകൾ
വന്നു പീലിവീശിയാടിടുന്നു മൂകം
തെയ്യം തെയ്യം – 2
മഞ്ചാടി കുന്നിൽ......
അത്തിപ്പഴക്കാടും ചുറ്റി തെറ്റിപ്പൂചൂടി
ആ ...... ആ
അത്തിപ്പഴക്കാടും ചുറ്റി തെറ്റിപ്പൂചൂടി
കറ്റച്ചുരുൾ വേണീ നീ പോകുമ്പോൾ
പാടുന്നു കാടും കാട്ടാറും
മഞ്ചാടി കുന്നിൽ മണിമുകിലുകൾ
ദൂരെ
മഞ്ചാടി കുന്നിൽ മണിമുകിലുകൾ
വന്നു പീലിവീശിയാടിടുന്നു മൂകം
തെയ്യം തെയ്യം
മഞ്ചാടി കുന്നിൽ......
ആ ...... ആ ....
മുറ്റത്തൊരു പന്തൽ കെട്ടി മുത്തുക്കുട
ചൂടി – 2
മുത്തുക്കിളി നിന്നെ ഞാൻ വരവേൽക്കും
എന്നുള്ളിൽ വീണ്ടും പൂക്കാലം
മഞ്ചാടി കുന്നിൽ മണിമുകിലുകൾ
ദൂരെ
മഞ്ചാടി കുന്നിൽ മണിമുകിലുകൾ
വന്നു പീലിവീശിയാടിടുന്നു മൂകം
തെയ്യം തെയ്യം
മഞ്ചാടി കുന്നിൽ......
ആ ...... ആ ....
തത്തക്കളിച്ചുണ്ടൻ വള്ളം തത്തി
തത്തി നീന്തും
അക്കരയ്ക്ക് പോകാനായി പോരാമോ
ഓരോരോ തീരം തേടാമോ
മഞ്ചാടി കുന്നിൽ മണിമുകിലുകൾ
ദൂരെ
മഞ്ചാടി കുന്നിൽ മണിമുകിലുകൾ
വന്നു പീലിവീശിയാടിടുന്നു മൂകം
തെയ്യം തെയ്യം
മഞ്ചാടി കുന്നിൽ......
Manjadikunnil Manimukilukal Doore Song Lyrics / Old Malayalam Film songs / Manjil Virinja Pookkal / English and Malayalam Lyrics

No comments:
Post a Comment