Saturday, 6 June 2026

Maanam Thelinje Ninnal Song lyrics / Malayalam film songs / Thenmavin Kombathu / English & Malayalam lyrics

Maleya Lola Lole Mangalya Sheele – 2

Kalyana Kaalamalle Kalamruduvaniyalle Nee Paadu Paadu

Maanam Thelinje Ninnal Manassum Niranje Vaanaal

Venam Kalyanam

Naanam Kunjoonjalattum Niramaaril Chellam Chellam

Thaalam Thoomelam

Manichelolum Olenjali

Inikkarthumbi Pennalkku Thaaliyum Konde Vayo

Paada Varamboram Chanchadum

Kathirani Manimayilo Neeyo

Maarimukil Theril Porunnu

Mani Mazha Villoliyo Neeyo

En Ulloram Thullan Va Neyyambale – 2

Poo Mutharam Charthan Va Chenthamare

Ini Ee Raavil Uurake Aareki Poorakkalam

Maanam Thelinje Ninnal Manassum Niranje Vaanaal

Venam Kalyanam

Naanam Kunjoonjalattum Niramaaril Chellam Chellam

Thaalam Thoomelam

Na….Na…

Paalkkuliralolam Peyyunnu

Puthumalarambiliyo Neeyo

Kaalthala Melangal Kelkkunnu

Kathirukal Vilayadum Neram

Ee Kalyanam Koodan Va Kuruvaal Kili -2

Nin Ponthooval Koodum Tha Ilavelkkuvaan

Thalirudayaada Kasavode Izha Paakiyare Thannu

Maanam Thelinje Ninnal Manassum Niranje Vaanaal

Venam Kalyanam

Naanam Kunjoonjalattum Niramaaril Chellam Chellam

Thaalam Thoomelam

Manichelolum Olenjali

Inikkarthumbi Pennalkku Thaaliyum Konde Vayo

Maanam Thelinje Ninnal Manassum Niranje Vaanaal

Venam Kalyanam

 Maanam Thelinje Ninnal Song lyrics / Malayalam film songs / Thenmavin Kombathu / English & Malayalam lyrics

മാലേയ ലോല ലോലെ മാംഗല്യ ശീലെ – 2

കല്യാണ കാലമല്ലേ കളമൃദുവാണിയല്ലേ നീ പാട് പാട്

മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ വന്നാൽ

വേണം കല്യാണം

നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ ചെല്ലം ചെല്ലം

താളം തൂമേളം

മണിച്ചേലോലും ഓലേഞ്ഞാലി

ഇനിക്കാർത്തുമ്പിപെണ്ണാൾക്കു താലിയും കൊണ്ടേ വായോ   

പാട വരമ്പോരം ചാഞ്ചാടും

കതിരണി മണിമയിലോ നീയോ

മാരിമുകിൽ തേരിൽ പോരുന്നു

മണി മഴ വില്ലൊളിയോ നീയോ

എൻ ഉള്ളോരം തുള്ളാൻ വാ നെയ്യാമ്പലെ – 2

പൂ മുത്താരം ചാർത്താൻ വാ ചെന്താമരേ

ഇനി ഈ രാവിൽ ഊരാകേ ആരേകീ പൂരക്കാലം

മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ വന്നാൽ

വേണം കല്യാണം

നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ ചെല്ലം ചെല്ലം

താളം തൂമേളം

നാ.. നാ..

പാൽക്കുളിരാലോലം പെയ്യുന്നു

പുതുമലരമ്പിളിയോ നീയോ

കാൽത്തള മേളങ്ങൾ കേൾക്കുന്നു

കതിരുകൾ വിളയാടും നേരം

ഈ കല്യാണം കൂടാൻ വാ കുറുവാൽ കിളി – 2

നിൻ പൊൻത്തൂവൽ കൂടും താ ഇളവേൽക്കുവാൻ

തളിരുടയാട കസവോടെ ഇഴ പാകിയാരെ തന്നു

മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ വന്നാൽ

വേണം കല്യാണം

നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ ചെല്ലം ചെല്ലം

താളം തൂമേളം

മണിച്ചേലോലും ഓലേഞ്ഞാലി

ഇനിക്കാർത്തുമ്പിപെണ്ണാൾക്കു താലിയും കൊണ്ടേ വായോ  

മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ വന്നാൽ

വേണം കല്യാണം

 Maanam Thelinje Ninnal Song lyrics / Malayalam film songs / Thenmavin Kombathu / English & Malayalam lyrics

No comments:

Post a Comment