Pulariyil Nidrayunarnnange Song Lyrics / Old Malayalam Christian Devotional Songs / Malayalam Lyrics / English Lyrics
Pulariyil Nidrayunarnnange Song Lyrics / Old Malayalam Christian Devotional Songs / Malayalam Lyrics / English Lyrics
Pulariyil
Nidrayunarnnange
Paavana
Sannidhiyanayunnu
Karthave
Nin Karunaykkayi
Nanni
Paranju Namikkunnu
Manujakulathin
Paalakane
Vinayamodangaye
Vazhthunnu
Krupayum
Shanthiyanugrahavum
Paapapporuthiyumarulaname
Anuthapathaalen
Nayanam
Nanayunnenkilumanu
Nimisham
Peruki
Varunnu Paapangal
Karunakkadale
Kaniyaname
Kanivin
Kaikaluyarthaname
Kadanamakatti
Nayikkaname
Karalil
Kathiru Parathaname
Vidhiyil
Karuna Kalarthaname
Puthiyadinathin
Paathakalil
Paapikal
Njangalirangunnu
Vinakalil
Veezhathakhilesha
Kaikal
Pidichu Nadathaname
Kannukal
Ninnilurappichen
Dinakrithyangal
Thudangunnen
Veezhathenne Nayikkaname
Vijayanugrahamekaname
Pulariyil Nidrayunarnnange Song Lyrics / Old Malayalam Christian Devotional Songs / Malayalam Lyrics / English Lyrics
പുലരിയിൽ നിദ്രയുണർന്നങ്ങേ
പാവന സന്നിധിയണയുന്നു
കർത്താവേ നിൻ കരുണയ്ക്കായ്
നന്ദി പറഞ്ഞു നമിക്കുന്നു
മനുജകുലത്തിൻ പാലകനെ
വിനയമോടങ്ങയെ വാഴ്ത്തുന്നു
കൃപയും ശാന്തിയനുഗ്രഹവും
പാപപ്പൊറുതിയുമരുളണമേ
അനുതാപത്താലെൻ നയനം
നനയുന്നെങ്കിലുമനുനിമിഷം
പെരുകി വരുന്നു പാപങ്ങൾ
കരുണക്കടലെ കനിയണമേ
കനിവിൻ കൈകളുയർത്തണമേ
കദനമകറ്റി നയിക്കണമേ
കരളിൽ കതിരു പരത്തണമേ
വിധിയിൽ കരുണ കലർത്തണമേ
പുതിയദിനത്തിൻ പാതകളിൽ
പാപികൾ ഞങ്ങളിറങ്ങുന്നു
വിനകളിൽ വീഴാതഖിലേശാ
കൈകൾ പിടിച്ചു നടത്തണമേ
കണ്ണുകൾ നിന്നിലുറപ്പിച്ചെൻ
ദിനകൃത്യങ്ങൾ തുടങ്ങുന്നേൻ
വീഴാതെന്നെ നയിക്കണമേ
വിജയാനുഗ്രഹമേകണമേ
Pulariyil Nidrayunarnnange Song Lyrics / Old Malayalam Christian Devotional Songs / Malayalam Lyrics / English Lyrics

No comments:
Post a Comment