Sthothra Gaanangal Song Lyrics / Old Malayalam christian Devotional songs / English Lyrics / Malayalam Lyrics
Sthothra Gaanangal Song Lyrics / Old Malayalam christian Devotional songs / English Lyrics / Malayalam Lyrics
Sthothra Gaanangal Paadi Pukazhtheedume
Ella Naalilum En Jeevithathil – 2
Ninte Daya En Praanane Kaathukondathaam – 2
Ente Adharam Ninne Keerthikkume
Ente Jeevakaalamellam Puthugaanathal
Athulyanaamathe Sthuthicheedume
Sthothra ……….
Ninte Naamamallo Ennum Ente Ashrayam – 2
Ninnil Mathram Njanennum Anandhikkum
Ninnilallo Nithyajeeva Urava
Jeevavazhiyum Nee Mathramallo
Sthothra ……….
Ninte Valamkai Enne Thangi Nadathum – 2
Ente Kaalukal Thellum Idarathe
Emnte Gamanathe Susthiramakku
Ninte Vazhiyil Njan Nadakkuvanayi
Sthothra ……….
Sthothra Gaanangal Song Lyrics / Old Malayalam christian Devotional songs / English Lyrics / Malayalam Lyrics
സ്തോത്രഗാനങ്ങൾ പാടിപ്പുകഴ്ത്തീടുമേ
എല്ലാ നാളിലും എൻ ജീവിതത്തിൽ - 2
നിന്റെ ദയ എൻ പ്രാണനെ കാത്തു കൊണ്ടതാം
എന്റെ അധരം നിന്നെ കീർത്തിക്കുമേ
എന്റെ ജീവകാലമെല്ലാം പുതുഗാനത്താൽ
അതുല്യ നാമത്തെ സ്തുതിച്ചീടുമേ
സ്തോത്രഗാനങ്ങൾ....
നിന്റെ നാമമല്ലോ എന്നും എന്റെ ആശ്രയം
നിന്നിൽ മാത്രം ഞാനെന്നും ആനന്ദിക്കും
നിന്നിലല്ലോ നിത്യജീവ ഉറവ
ജീവവഴിയും നീ മാത്രമല്ലോ
സ്തോത്രഗാനങ്ങൾ..
നിന്റെ വലംകൈ എന്നെ താങ്ങി നടത്തും – 2
എന്റെ കാലുകൾ തെല്ലും ഇടറാതെ
എന്റെ ഗമനത്തെ സുസ്ഥിരമാക്കു
നിന്റെ വഴിയിൽ ഞാൻ നാടക്കുവാനായി
സ്തോത്രഗാനങ്ങൾ..
Sthothra Gaanangal Song Lyrics / Old Malayalam christian Devotional songs / English Lyrics / Malayalam Lyrics

No comments:
Post a Comment