Thooki Chuvanna Karangalode Song Lyrics / New Malayalam Film songs / Vazha 2 / English and Malayalam Lyrics
Thooki Chuvanna Karangalode Song Lyrics / New Malayalam Film songs / Vazha 2 / English and Malayalam Lyrics
Dane Dankadanka Dankadanka Dane…..
Hey Thooki Chuvanna Karangalode
Thooki Chuvanna Karangalore -2
Thookki Thookki – 2
Ivanevavale Mavare Pootti
Makale idathum Valathum Pootti
Thalanazhizhayum Vazhiyum Pootti
Thookki Thookki – 2
Changathame Changathame
Kattaykku Koottayi Ninnolane
Chennorume Vannorume Hey
Kollathe Kollunna Koottanithu
Chenthamara Chenthamara
Randalum Poovalla Thandolane
Aa….Aararumilla Nerathu Aadyaanuraagam Theeyittu
Aapada Choodam Choodathu
Aa…. Aarani Vazhum Kaalathu Poradi Veezhum Nerathu
Aararkkum Illa Haarathu
Hey Thooki Chuvanna Karangalode
Thooki Chuvanna Karangalore -2
Thookki
Aa….Aa Lokarilla Ee Lokarilla – 2
Aa….Aakashamallathe Veronnumillathe – 2
Bhookolamonnake Paayunnu Pinnale -2
Aa Aathmabhimaanathe Kaanathe Pokaruthe
Hey Thooki Chuvanna Karangalode
Thooki Chuvanna Karangalore -2
Thookki Thookki – 2
Thooki Chuvanna Karangalode Song Lyrics / New Malayalam Film songs / Vazha 2 / English and Malayalam Lyrics
ഡാനെ ഡങ്കഡങ്ക ഡങ്കഡങ്ക ഡാനെ
ഹേയ് തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ – 2
തൂക്കി തൂക്കി – 2
ഇവനെവവളെ മവരേ പൂട്ടി
മകളെ ഇടതും വലതും പൂട്ടി
തലനാഴിഴയും വഴിയും പൂട്ടി
തൂക്കി തൂക്കി – 2
ചങ്ങാത്തമേ ചങ്ങാത്തമേ
കട്ടയ്ക്ക് കൂട്ടായ് നിന്നോളനെ
ചെന്നോരുമേ വന്നോരുമേ ഹേയ്
കൊല്ലാതെ കൊല്ലുന്ന കൂട്ടാണിത്
ചെന്താമര ചെന്താമര
രണ്ടാളും പൂവല്ല തണ്ടോളനേ
ഹേയ് നൊന്താലുമേ വെന്താലുമേ
തണ്ടോട് ചേർത്തോളാം എന്നാവരെ
ആ .... ആരാരുമില്ല നേരത്ത്
ആദ്യാനുരാഗം തീയിട്ട്
ആപാദ ചൂഡം ചൂടത്ത്
ആ .... ആരാണീ വാഴും കാലത്ത്
പോരാടി വീഴും നേരത്ത്
ആരാർക്കും ഇല്ലാ ഹാരത്ത്
ഹേയ് തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ – 2
തൂക്കി
ആ .... ആ ലോകരില്ല ഈ ലോകരില്ല – 2
ആ ആകാശമല്ലാതെ വേറൊന്നുമില്ലാതെ – 2
ഭൂകോളമൊന്നാകെ പായുന്നു പിന്നാലെ – 2
ആ .... ആത്മാഭിമാനത്തെ കാണാതെ പോകരുതേ
ഹേയ് തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ – 2
തൂക്കി തൂക്കി - 2
Thooki Chuvanna Karangalode Song Lyrics / New Malayalam Film songs / Vazha 2 / English and Malayalam Lyrics

No comments:
Post a Comment