Saturday, 6 June 2026

Enthe Manassiloru Naanam song lyrics / Malayalam Film songs / Thenmavin Kombathu / English & Malayalam Lyrics

Enthe Manassiloru Naanam Oo…

Enthe Manassiloru Naanam

Peelithooval Poovumnulli

Premalolan Ee Vazhi Varavayi

Enthe Manassiloru Naanam Oo…

Enthe Manassiloru Naanam

Poombullimaanayi Neeyenteyullil

Thoovallikudililolichille Oo….  – 2

Gaanamainayayi Neeyenne

Thalirooyaladukayallo – 2

En Poovani Thedukayanallo

Thumbi Pavizhamani Thumbi Oo..

Thumbi Pavizhamani Thumbi

Nin Meniyakum Ponveenameetti

En Mohaminiyum Paadumpol Oo…. – 2

Jeevanaayaka Pokalle

Nee Devakinnaranalle – 2

Nin Chiri Malarennude Kuliralle

Enthe Manassiloru Naanam Oo…

Enthe Manassiloru Naanam

Peelithooval Poovumnulli

Premalolan Ee Vazhi Varavayi

Enthe Manassiloru Naanam Oo…

Enthe Manassiloru Naanam

 Enthe Manassiloru Naanam song lyrics / Malayalam Film songs / Thenmavin Kombathu / English & Malayalam Lyrics

എന്തേ മനസ്സിലൊരു നാണം ഓ

എന്തേ മനസ്സിലൊരു നാണം

പീലിത്തൂവൽ പൂവും നുള്ളി

പ്രേമലോലൻ ഈ വഴി വരവായി

എന്തേ മനസ്സിലൊരു നാണം ഓ

എന്തേ മനസ്സിലൊരു നാണം

പൂമ്പുള്ളിമാനായി നീയെന്റെയുള്ളിൽ

തൂവള്ളിക്കുടിലിലൊളിച്ചില്ലേ ഓ.... – 2

ഗാനമൈനയായി നീയെന്നെ തളിരൂയലാടുകയല്ലോ – 2

എൻ പൂവനി തേടുകയാണല്ലോ

തുമ്പി പവിഴമണിത്തുമ്പി ഓ ..

തുമ്പി പവിഴമണിത്തുമ്പി

നിൻ മേനിയാകും പൊൻവീണമീട്ടി

എൻ മോഹമിനിയും പാടുമ്പോൾ ഓ – 2

ജീവനായക പോകല്ലേ നീ ദേവകിന്നരനല്ലേ – 2

നിൻ ചിരിമലരെന്നുടെ കുളിരല്ലേ

എന്തേ മനസ്സിലൊരു നാണം ഓ

എന്തേ മനസ്സിലൊരു നാണം

പീലിത്തൂവൽ പൂവും നുള്ളി

പ്രേമലോലൻ ഈ വഴി വരവായി

എന്തേ മനസ്സിലൊരു നാണം ഓ

എന്തേ മനസ്സിലൊരു നാണം

 Enthe Manassiloru Naanam song lyrics / Malayalam Film songs / Thenmavin Kombathu / English & Malayalam Lyrics

No comments:

Post a Comment