Satyathinte Paathayil Song lyrics / Old malayalam christian Devotional Songs / English & Malayalam Lyrics
Satyathinte Paathayil Song lyrics / Old malayalam christian Devotional Songs / English & Malayalam Lyrics
Satyathinte Paathayil Snehathin Kodiyumayi
Sakshikal Samoohame Munneridam
Ekanaadhaneshuvin Jethakkale
Ekathmavin Balam Dharikkuvin – 2
Shudharakuvin Shaktharakuvin
Khoranaaya Shathruvodu Poraduvan – 2
Satyathinte Paathayil…
Aathmavinayudhangal Naam Dharikkanam
Vishwasamaam Parichayenthanam
Arayaikku Satyavum Neethikavachavum
Rakshayil Shirastravumaninjorunganam
Satyathinte Paathayil….
Thinmakal Namukku Neridendathundu Naam
Nanmakalil Jayam Varikkanam
Paapathodu Naam Poraadanam
Praanathyaagatholamethirthu Nilkkanam
Satyathinte Paathayil….
Shathruvodethirkkuvaan Jayam Neduvaan
Aathmavin shakthi Sambharikkuvaan
Upavasikkanam Prarthikkanam
Idavidathe Sthothrathil Jaagarikkanam
Satyathinte Paathayil……….
Satyathinte Paathayil Song lyrics / Old malayalam christian Devotional Songs / English & Malayalam Lyrics
സത്യത്തിന്റെ പാതയിൽ സ്നേഹത്തിൻ കൊടിയുമായി
സാക്ഷികൾ സമൂഹമേ മുന്നേറിടാം
ഏകനാഥനേശുവിൻ ജേതാക്കളെ
ഏകാത്മാവിൻ ബലം ധരിക്കുവിൻ - 2
ശുദ്ധരാകുവിൻ ശക്തരാകുവിൻ
ഘോരനായ ശത്രുവോടു പോരാടുവാൻ - 2
സത്യത്തിന്റെ....
ആത്മാവിനായുധങ്ങൾ നാം ധരിക്കണം
വിശ്വാസമാം പരിചയേന്തണം
അരയ്ക്ക് സത്യവും നീതികവചവും
രക്ഷയിൽ ശിരസത്രവുമണിഞ്ഞോരുങ്ങണം
സത്യത്തിന്റെ....
തിന്മകൾ നമുക്കു നേരിടേണ്ടതുണ്ടുനാം
നന്മകളിൽ ജയം വരിക്കണം
പാപത്തോടു നാം പോരാടണം
പ്രാണത്യാഗത്തോളമെതിർത്തു നിൽക്കണം
സത്യത്തിന്റെ....
ശത്രുവോടെതിർക്കുവാൻ ജയം നേടുവാൻ
ആത്മാവിൻ ശക്തി സംഭരിക്കുവാൻ
ഉപവസിക്കണം പ്രാർഥിക്കണം
ഇടവിടാതെ സ്തോത്രത്തിൽ ജാഗരിക്കണം
സത്യത്തിന്റെ....
Satyathinte Paathayil Song lyrics / Old malayalam christian Devotional Songs / English & Malayalam Lyrics

No comments:
Post a Comment