Tuesday, 9 June 2026

Aajaa Raja Song Lyrics / New Malayalam film Songs / Vazha 2/ English and Malayalam Lyrics

 Aajaa Raja Song Lyrics / New Malayalam film Songs / Vazha 2/ English and Malayalam Lyrics



 Aajaa Raja Song Lyrics / New Malayalam film Songs / Vazha 2/ English and Malayalam Lyrics


Ajaare Aajaa Raja

Kanaakkali Puthan Pooja

Kondadum Nenjoroja

Aa Kettake Pottunneja..

 

Hey Poda Vallatha Mooda

Kaanatha Mooda Van Attituda

Chora Chumma Pumbing Aane

Dey Aada Dadmass Mooda

Antharass Kuntharass Kunthalippilada

Pande Zero Thinking Ane

Vayarethi Purakathi Padakootti Modakatti

Pinnellam Njannjakum Njan

Padakali Panipali Vidhi Padi Avaradi

Step Ellam Chennadum Njan Enna Mindilu Vere Anjilu

 

Ajaare Aajaa Raja

Kanaakkali Puthan Pooja

Kondadum Nenjoroja

Aa Kettake Pottunneja..

 

Ayyayya……..

 

Hey Vamos Fanna Pala Kalapilakalilavar Randu Mudi Ethiradi

Hey Thanos Anna Kadi Crunch Anelum Pillerokke Vancherinju Rangil Adi

Hey Thaana Thanthanakku Thaana

Pancharakunju Maari Punchirippu Thaana

Scene Scena Koottilitta Maina

Aaleyalla Poonayalla Loolanaaya Halva

 

Aa Ee Veenjinu Veeryam Poranennarum Chollenda

Pilleravaronnichethya Ullorarum Thangoollada

 

Kaanakkani Kanichora Kunnukanakkinu Medichora

Veenalum Thammil Thangane Swathera Mera

 

Thannanne Naane Nana….

 

Ajaare Aajaa Raja                Thammilthaanonnayora

Kanaakkali Puthan Pooja     Thammilthallillathora

Kondadum Nenjoroja           Pinne Thallundayora

Kettake Pottunneja..             Thammilthallillathora


 Aajaa Raja Song Lyrics / New Malayalam film Songs / Vazha 2/ English and Malayalam Lyrics


ആജാരെ ആജാ രാജാ
കാണാക്കണി പുത്തൻപൂജ
കൊണ്ടാടും നെഞ്ചോറോജ
ആ കെട്ടാകെ പൊട്ടുന്നേജ

ഹേ പോടാ വല്ലാത്ത മൂടാ
കാണാത്ത മൂടാ വൻ ആറ്റിട്യൂഡാ
ചോര ചുമ്മാ പമ്പിങ് ആണേ
ഡേയ് ആടാ ഡാട് മാസ്സ് മൂടാ
അന്തരാസ്‌ കുന്തരാസ് കുന്തളിപ്പിലാടാ
പണ്ടേ സീറോ തിങ്കിങ്ങ് ആണേ
വയറെത്തി പുരകത്തി പടകൂട്ടി മൊടകാട്ടി
പിന്നെല്ലാം ഞഞ്ഞാകും ഞാൻ
പടകാളി പണിപാളി
വിധി പാടി അവരാടി
സ്റ്റെപ് എല്ലാം ചെന്നാടും ഞാൻ
എന്നാ മൈൻഡില് വേറെ റേഞ്ചില്

 

ആജാരെ ആജാ രാജാ
കാണാക്കണി പുത്തൻപൂജ
കൊണ്ടാടും നെഞ്ചോറോജ
ആ കെട്ടാകെ പൊട്ടുന്നേജ

അയ്യയ്യ.......

ഹേയ് വാമോസ് ഫണ്ണാ
പല കലപിലകളിലവർ രണ്ടു മുടി എതിരടി
ഹേയ് താനോസ് അണ്ണാ
കഠി ക്രഞ്ച് ആണേലും പിള്ളേരൊക്കെ വഞ്ചെറിഞ്ഞു റേഞ്ചിൽ അടി
ഹേയ് തേനാ തന്തനക്ക് താന
പഞ്ചാര കുഞ്ചു മാരി പുഞ്ചിരിപ്പൂ താനാ
സീൻ സീനാ കൂട്ടിലിട്ട മൈന
ആലെയല്ല പൂനയല്ല ലോലനായ ഹൽവ


ആ ഈ വീഞ്ഞിനു വീര്യം പോരാന്നെന്നാരും ചൊല്ലേണ്ട
പിള്ളേരവരൊന്നിചെത്യ ഉള്ളോരാരും താങ്ങൂല്ലടാ


കാണാക്കണി കാണിചോരാ
കുന്നു കണക്കിന് മേടിച്ചോരാ
വീണാലും തമ്മിൽ താങ്ങാണെ
സ്വത്തേരാ മേരാ


തന്നാനെ താനാ നാനാ.....


ആജാരെ ആജാ രാജാ  തമ്മിൽതാനൊന്നായോരാ
കാണാക്കണി പുത്തൻപൂജ തമ്മിൽതല്ലില്ലാത്തോരാ
കൊണ്ടാടും നെഞ്ചോറോജ പിന്നെ തല്ലുണ്ടായോരാ

കെട്ടാകെ പൊട്ടുന്നേജ തമ്മിൽതല്ലില്ലാത്തോരാ


 Aajaa Raja Song Lyrics / New Malayalam film Songs / Vazha 2/ English and Malayalam Lyrics

No comments:

Post a Comment