Saturday, 6 June 2026

Karutha Penne Ninne Kaananjittorunalunde Song Lyrics /Malayalam film songs / Thenmavin Kombathu Movie /English &Malayalam Lyrics

Karutha Penne Ninne Kaananjittorunalunde

Varuthapetten Mmm…..

Karutha Penne Ninne Kaananjittorunalunde

Varuthapetten Njanoru

Vandayi Chamanjenedi – 2

Thudichu Thullum Manassinnullil

Thanichu Ninne Njan Ninachirippunde – 2

Karutha Penne Ninne Kaananjittorunalunde

Varuthapetten Njanoru

Vandayi Chamanjenedi

Chanthanichinkari Chippivalakkinnari

Neeyenne Engane Swanthamakki

Maamalkolothe ThevareKandappol

Mantramonnenkathil Chollithanne

Konchedi Penne Marimaan Kanne

Kaaman Meettum Mayaveene

Thullithulumbumennullil Karamkondu

Nullikothippikkum Payye Payye

Chikkam Chilambunna Thankachilambittu

Thennithulumbedi Kallipenne

Karutha Penne Ninne Kaananjittorunalunde

Varuthapetten Njanoru

Vandayi Chamanjenedi

Thudichu Thullum Manassinnullil

Thanichu Ninne Njan Ninachirippunde

Thaadayilkottittu Thankanirakombatti

Poomanikkalayayi Nee Payumpol

Thaaranichanthittu Kallumanikappittu

Paadipparannu Nee Porunnundo

Koodeyurangan Kothiyakunnu

Nenjil Manjin Kuliroorunnu

Nilledi Nilledi Nilledi Ninnude

Kunjikurumbonnu Kaanatte Njan

Manjakkurukkuthi Kunnum Kadannittu

Mkinnipolinjallo Poonilavu

Karutha Penne Ninne Kaananjittorunalunde

Varuthapetten Njanoru

Vandayi Chamanjenedi – 2

Thudichu Thullum Manassinnullil

Thanichu Ninne Njan Ninachirippunde – 2

 Karutha Penne Ninne Kaananjittorunalunde

Varuthapetten Njanoru

Vandayi Chamanjenedi

 Karutha Penne Ninne Kaananjittorunalunde Song Lyrics /Malayalam film songs / Thenmavin Kombathu Movie /English &Malayalam Lyrics

കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടെ

വരുത്തപ്പെട്ടേൻ മം ....

കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടെ

വരുത്തപ്പെട്ടേൻ ഞാനൊരു

വണ്ടായി ചമഞ്ഞേനെടി – 2

തുടിച്ചുതുള്ളും മനസ്സിന്നുള്ളിൽ

തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടെ – 2

കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടെ

വരുത്തപ്പെട്ടേൻ ഞാനൊരു

വണ്ടായി ചമഞ്ഞേനെടി

ചാന്തണി ചിങ്കാരി ചിപ്പിവളക്കിന്നാരി

നീയെന്നെയെങ്ങനെ സ്വന്തമാക്കി

മാമലക്കോലോത്തെ തേവരെക്കണ്ടപ്പോ

മന്ത്രമൊന്നെൻ കാതിൽ ചൊല്ലിത്തന്നേ

കൊഞ്ചടി പെണ്ണേ മറിമാൻ കണ്ണേ

കാമൻ മീട്ടും മായാവീണേ

തുള്ളിത്തുളുമ്പുമെന്നുള്ളിൽ കരംകൊണ്ട്

നുള്ളിക്കൊതിപ്പിക്കും പയ്യെ പയ്യെ

ചിക്കം ചിലുമ്പുന്ന തങ്കച്ചിലമ്പിട്ട്

തെന്നിത്തുളുമമ്പെടി കള്ളിപ്പെണ്ണേ

കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടെ

വരുത്തപ്പെട്ടേൻ ഞാനൊരു

വണ്ടായി ചമഞ്ഞേനെടി  

തുടിച്ചുതുള്ളും മനസ്സിന്നുള്ളിൽ

തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടെ

താടയിൽ കൊട്ടിട്ട് തങ്കനിറക്കൊമ്പട്ടി

പൂമണിക്കാളയായ് നീ പായുമ്പോൾ

താറണിച്ചാന്തിട്ട് കല്ലുമണിക്കാപ്പിട്ട്

പാടിപ്പറന്നു നീ പോരുന്നുണ്ടോ

കൂടെയുറങ്ങാൻ കൊതിയാകുന്നു

നെഞ്ഞിൽ മഞ്ഞിൻ കുളിരൂറുന്നു

നില്ലെടി നില്ലെടി നില്ലെടി നിന്നുടെ

കുഞ്ഞിക്കുറുബൊന്നു കാണട്ടെ ഞാൻ

മഞ്ഞക്കൂരുക്കുത്തി കുന്നും കടന്നിട്ട്

മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ്

കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടെ

വരുത്തപ്പെട്ടേൻ ഞാനൊരു

വണ്ടായി ചമഞ്ഞേനെടി

തുടിച്ചുതുള്ളും മനസ്സിന്നുള്ളിൽ

തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടെ – 2

കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടെ

വരുത്തപ്പെട്ടേൻ ഞാനൊരു

വണ്ടായി ചമഞ്ഞേനെടി

 Karutha Penne Ninne Kaananjittorunalunde Song Lyrics /Malayalam film songs / Thenmavin Kombathu Movie /English &Malayalam Lyrics

No comments:

Post a Comment