Vanila Chediye Vanolam Valaru song lyrics / New malayalam Film songs / Vazha 2/ English and Malayalam Lyrics
Vanila Chediye Vanolam Valaru song lyrics / New malayalam Film songs / Vazha 2/ English and Malayalam Lyrics
Va Va – 3
Vanila Chediye Vanolam Valaru – 2
Aa Ninakku Chamanjaadanayi
Thiruvarakalaal Veethiyorukkidam
Valamayi Njan Maareedam
Cheru Thanalil Lokam Thiranjidam
Pachathullan Meelimutta Illappano Akale
Puzhukalo Mandariyo Kalakalil Ninnum Akale
Vanila Chediye- 2
Vanila Chediye Vanolam Valaru – 2
Mannile Iiran Varalumpol
Kiranangal Thammil Neerumpol
Thaangavam Thanalaavaam
Kaikaal Neendu Valarumpol
Kaalam Kuthane Neengumpol
Maramaavaam Orikkal Vanamaavaam
Mayyalvara Nin Naalpakuthil
Maariveyililum Thanalu
Mandhiramaam Vanikayil
Varnnangalayi Nee Padaru
Vanila Chediye- 2
Vanila Chediye Vanolam Valaru – 2
Va,,,,,Va,….
Mm……
Vanila Chediye Vanolam Valaru song lyrics / New malayalam Film songs / Vazha 2/ English and Malayalam Lyrics
വാ വാ വാ – 3
വാനില ചെടിയേ വാനോളം വളര് – 2
ആ നിനക്ക് ചമഞ്ഞാടാനായ്
തിരുവരകളാൽ വീതിയൊരുക്കിടാം
വളമായി ഞാൻ മാറീടാം
ചെറു തണലിൽ ലോകം തിരഞ്ഞിടാം
പച്ചത്തുള്ളൻ മീലിമുട്ട ഇല്ലപ്പനോ അകലെ
പുഴുകളോ മണ്ഡരിയോ കളകളിൽ നിന്നും അകലെ
വാനില ചെടിയേ - 2
വാനില ചെടിയേ വാനോളം വളര് – 2
മണ്ണിലെ ഈറൻ വരളുമ്പോൾ
കിരണങ്ങൾ തമ്മിൽ നീറുമ്പോൾ
താങ്ങാവാം തണലാവാം
കൈകാൽ നീണ്ടു വളരുമ്പോൾ
കാലം കുത്തനെ നീങ്ങുമ്പോൾ
മരമാവാം ഒരിക്കൽ വനമാവാം
മയ്യൽവര നിൻ നാൽപകുതിൽ മാരിവെയിലിലും തണല്
മന്ദിരമാം വനികയിൽ വർണ്ണങ്ങളായ് നീ പടര്
വാനില ചെടിയേ - 2
വാനില ചെടിയേ വാനോളം വളര് – 2
വാ....വാ ....
മം..മം..
Vanila Chediye Vanolam Valaru song lyrics / New malayalam Film songs / Vazha 2/ English and Malayalam Lyrics

No comments:
Post a Comment