Sunnathu Kalyanam song Lyrics / New Malayalam Film songs / Vazha 2 / English and Malayalam Lyrics
Sunnathu Kalyanam song Lyrics / New Malayalam Film songs / Vazha 2 / English and Malayalam Lyrics
Chandiramaalika Sundara Poorisha
Munthoyorungiya Panthalithu
Vanthithu Thozhazhu Muthavumittida
Patharamattil Sunnathu
Lankivilankiyorunghi Tharathilu
Chelayuduthu Pazhuthivanu
Kathiyedutha Idathilu Thumbaramothiri Ennu Varunnavaru
Muthinu Kalyanam Palayedupidi Oduvilu
Sunnathu Kalyanam
Veettilathakhosham Oo Salkkarathilu
Mothathil Mandaram
Varavaye Bheekara Roopam
Innu Veettilumunnil Adayalam
Njan Pande Kandathu Swapnam
Ini Odan Illa Vazhiyum Pazhuthum
Aake Adachu Kurukki
Dossa Vannudanadi Kaikaal Ake
Pidichu Valichu Thirichu Illa
Nadapadiyavoolanangaanum Thiriyalum Kazhiyoola
Balameduthaladimuriyum Kathrika Thattimutti Vittukattu
Subahanalla – 2
Muthinu Kalyanam Palayedupidi Oduvilu
Sunnathu Kalyanam
Veettilathakhosham Oo Salkkarathilu
Mothathil Mandaram
Aha….ha….
Enthinani Mannilu Vannu Pirannu
Ayyayyo Vedana Kondu Polanju
Ponne Kattadikkalle Enne Nokkiyilikkalle
Kattapurathayi Maravichu Kidappu
Cheeye Murikkullilu Njanu Poye
Thani Thontharavanu Ayye
Ithu Enthoru Kanu Kashtathil Koonu – 2
Muthinu Kalyanam Palayedupidi Oduvilu
Sunnathu Kalyanam
Veettilathakhosham Oo Salkkarathilu
Mothathil Mandaram
Sunnathu Kalyanam song Lyrics / New Malayalam Film songs / Vazha 2 / English and Malayalam Lyrics
ചന്ദിരമാളിക സുന്ദര പൂരിശ മുന്തിയോരുങ്ങിയ
പന്തലിത്
വന്തിതു തോഴഴു മുത്തവുമിട്ടിട പത്തരമാറ്റിൽ
സുന്നത്ത്
ലങ്കിവിലങ്കിയൊരുങ്കി തരത്തില് ചേലയുടുത്ത്
പഴുത്തിവന്
കത്തിയെടുത്ത ഇടത്തില് തുമ്പരമൊത്തിരി എന്നു
വരുന്നവര്
മുത്തിന് കല്യാണം പലയെടുപിടി ഒടുവില്‍
സുന്നത്ത് കല്യാണം
വീട്ടിലിതാഘോഷം ഓ സൽക്കാരത്തില് മൊത്തത്തിൽ
മന്ദാരം
വരവായേ ഭീകരരൂപം
ഇന്നു വീട്ടിലുമുന്നിൽ അടയാളം
ഞാൻ പണ്ടേ കണ്ടതു സ്വപ്നം
ഇനി ഓടാൻ ഇല്ല വഴിയും പഴുതും
ആകെ അടച്ചു കുരുക്കി
ഡോസ്സാ വന്നുടനടി കൈകാൽ ആകെ
പിടിച്ച് വലിച്ച് തിരിച്ച് ഇല്ലാ
നടപടിയാവൂലനങ്ങാനും തിരിയാനും കഴിയൂലാ
ബലമെടുത്താലടി മുറിയും കത്രിക തട്ടിമുട്ടി
വിട്ടു കട്ട്
സുബഹാനള്ളാ – 2
മുത്തിന് കല്യാണം പലയെടുപിടി ഒടുവില്‍
സുന്നത്ത് കല്യാണം
വീട്ടിലിതാഘോഷം ഓ സൽക്കാരത്തില് മൊത്തത്തിൽ
മന്ദാരം
ആഹാ....ഹാ....
എന്തിനാണീ മണ്ണില് വന്ന് പിറന്നു
അയ്യയ്യോ വേദന കൊണ്ടു പൊളഞ്ഞു
പൊന്നേ കാറ്റടിക്കല്ലേ എന്നെ നോക്കിയിളിക്കല്ലേ
കട്ടപ്പുറത്തായി മരവിച്ച് കിടപ്പ്
ചീയേ മുറിക്കുള്ളില് ഞാന് പോയേ
തനി തൊന്തരവാണ് അയ്യേ
ഇത് എന്തൊരു കാണ് കഷ്ടത്തിൻ കൂണ് – 2
മുത്തിന് കല്യാണം പലയെടുപിടി ഒടുവില്‍
സുന്നത്ത് കല്യാണം
വീട്ടിലിതാഘോഷം ഓ സൽക്കാരത്തില് മൊത്തത്തിൽ മന്ദാരം
Sunnathu Kalyanam song Lyrics / New Malayalam Film songs / Vazha 2 / English and Malayalam Lyrics

No comments:
Post a Comment