Paazha Song Lyrics / New Malayalam Film Songs/ Vazha 2/ English and Malayalam Lyrics
Paazha Song Lyrics / New Malayalam Film Songs/ Vazha 2/ English and Malayalam Lyrics
Pettu Veenu Mannilayi Pettu Poyi Koottilayi
Ullil Aake Neettalayi Melle Poonu Ponnu Bhai
Kondiruthiyannanganavadi Annu Paranju A Aa E Ee
Njaanoleloothum Peeppi Thazhe Thottilu Nedumeen Thappi
Thalavarayillathona Pande Njanoru Vazha
Gunam Pidikkathoru Mona Pande Njanoru Paazha
Utharamilla Plus Two Thotte
Umma Alari Njan Enthinu Pette
Tharoolla Souryam Pattye
Valicherinjittum Maigrate Aye
Kerichennappol Kashttapadin Kette
Vellakkarane Nokkiyiliche
Vellippanamilla Pattiniyaye
Poriveyilinu Daf Kaliche
Thalavarayillathona Pande Njanoru Vazha
Gunam Pidikkathoru Mona Pande Njanoru Paazha
Koode Kalichorellam Pozhinje
Naattukaru Motham Kaliyakki Kalanje
Gathikettonenna Perum Paranju
Podi Padalam Chuttinum Niranju
Parachilu Kettu Hrudayam Potti
Ente Vidhi Nokki Kaiyyum Ketti
Billum Thondi Kondirikkini Rottil
Velikkilum Motham Koraykkana Patti
Thalavarayillathona Pande Njanoru Vazha
Gunam Pidikkathoru Mona Pande Njanoru Paazha
Paazha Song Lyrics / New Malayalam Film Songs/ Vazha 2/ English and Malayalam Lyrics
പെറ്റു വീണു മണ്ണിലായ് പെട്ട് പോയി കൂട്ടിലായ്
ഉള്ളിൽ ആകെ നീറ്റലായ് മെല്ലെ പോണു പൊന്നു
ഭായ് - 2
കൊണ്ടിരുത്തിയന്നങ്കനവാടി അന്നു പറഞ്ഞു അ
ആ ഇ ഈ
ഞാനോലേലൂതും പീപ്പി താഴെ തോട്ടില് നെടുമീൻ
തപ്പി
തലവരയില്ലാത്തോനാ പണ്ടേ ഞാനൊരു വാഴ
ഗുണം പിടിക്കാത്തൊരു മോനാ പണ്ടേ ഞാനൊരു വാഴ
– 2
ഉത്തരമില്ല പ്ലസ് ടു തോറ്റെ
ഉമ്മ അലറി ഞാൻ എന്തിന് പെറ്റെ
തരൂല്ലാ സൊര്യം പട്ട്യേ
വലിച്ചെറിഞ്ഞിട്ടും മൈഗ്രേറ്റായേ
കേറിചെന്നപ്പോൾ കഷ്ടപ്പാടിൻ കേട്ടേ
വെള്ളക്കാരനെ നോക്കിയിളിച്ചേ
വെള്ളിപ്പണമില്ല പട്ടിണിയായെ
പൊരിവെയിലിനു ദഫ് കളിച്ചേ
തലവരയില്ലാത്തോനാ പണ്ടേ ഞാനൊരു വാഴ
ഗുണം പിടിക്കാത്തൊരു മോനാ പണ്ടേ ഞാനൊരു വാഴ
– 2
കൂടെ കളിച്ചോരെല്ലാം പൊഴിഞ്ഞേ
നാട്ടുകാര് മൊത്തം കളിയാക്കി കളഞ്ഞേ
ഗതികേട്ടോനെന്ന പേരും പറഞ്ഞ്
പൊടി പടലം ചുറ്റിനും നിറഞ്ഞ്
പറച്ചില് കേട്ട് ഹൃദയം പൊട്ടി
എന്റെ വിധി നോക്കി കൈയ്യും കെട്ടി
ബില്ലും തോണ്ടി കൊണ്ടിന്നിരിക്കിണി റോട്ടിൽ
വെളിക്കിലും മൊത്തം കൊര്ക്കണ പട്ടി
തലവരയില്ലാത്തോനാ പണ്ടേ ഞാനൊരു വാഴ
ഗുണം പിടിക്കാത്തൊരു മോനാ പണ്ടേ ഞാനൊരു വാഴ – 2
Paazha Song Lyrics / New Malayalam Film Songs/ Vazha 2/ English and Malayalam Lyrics

No comments:
Post a Comment