Lovely Vaazha song lyrics / New Malayalam film songs / Vazha 2/ English and Malayalam Lyrics
Lovely Vaazha song lyrics / New Malayalam film songs / Vazha 2/ English and Malayalam Lyrics
Aa…..
Leellalelle……
Theeyilkuruthorambidum Njan Ambedi Edi Madamme
Thiyyarinte Last Hoppum Neeyedi Edi Madamme
UK Totally Malayali Cantary
Daivame Enthini Kolachathi
Kandilla Ninne Njan UKyil
Thenjedi Enteyi Methiyadi
Nattukarude Konayadimazha Naadukadatheele
Veettukarude BP Koottan UK Povande
Hey UK Povande Part time Job Edukkande
Count Vangende Full Loan Adaykkande
Kudumbakkaru Panayam Vachu Kudukkilakkile
Lokilayille Ayyo
Adachutheerkkande Otherwise Japthiyavoolle
Njan Vaazhum Vaazha Parambil Nilkkum Vaazha
Your Only Vaazha Kulachal Lovely Vaazha – 2
Aa….
Rent Aanel High Aane Life Motham Dry Aane
Friendsinoppam Chill Aane Night Full Onane
Manjil Moodi Kidappane Moonchithettiyirippane
Trackkum Thetti Rocket Aeijum Kondu Block Ane
Leellalelle……
UK Totally Malayali Cantary
Daivame Enthini Kolachathi
Kandilla Ninne Njan UKyil
Thenjedi Enteyi Methiyadi
Britishukaaru Karakkiyeduthu Rolex Vangiyille
Rolls royisil Bisiyadichu Landon Chuttiyille
Hai Course Nokkiyille Cruise Eduthittu
Kuthimariyende So Ride Cheyyende
Winter Timil Private Jetil Norwayilethiyille
Norwayil Laifs Panniyille
Ayyo Kiss Adikkende Otherwise Chick Pinangoolle
Njan Vaazhum Vaazha Parambil Nilkkum Vaazha
Your Only Vaazha Kulachal Lovely Vaazha – 2
We Are From God’s Own Country
Nattil No Job Entry
So UK Entry
Njangal Jobless Country – 2
Lovely Vaazha song lyrics / New Malayalam film songs / Vazha 2/ English and Malayalam Lyrics
ആ ....
ലേലലെല്ലേ ........
തീയിൽകുരുത്തൊരമ്പിടും ഞാൻ അമ്പടി എടീ മദാമ്മേ
തീയ്യാറിന്റെ ലാസ്റ്റ് ഹോപ്പും നീയെടീ എടീ
മദാമ്മേ
യുകെ റ്റോറ്റലി മലയാളി കണ്ടറി
ദൈവമേ എന്തിനീ കൊലച്ചതി
കണ്ടില്ല നിന്നെ ഞാൻ യുകെയിൽ
തേഞ്ഞെടി എന്റെയി മെതിയടി
നാട്ടുകാരുടെ കൊണയടിമഴ നാടു കടത്തീലെ
വീട്ടുകാരുടെ ബിപി കൂട്ടാൻ യുകെ പോവണ്ടെ
ഹേയ് യുകെ പോവണ്ടേ പാർട്ട് ടൈം ജോബ് എടുക്കേണ്ടെ
കൌണ്ട് വാങ്ങണ്ടെ ഫുൾ ലോൺ അടയ്ക്കണ്ടെ
കുടുംബക്കാര് പണയം വച്ച് കുടുക്കിലാക്കിലേ
ലോക്കിലായില്ലേ അയ്യോ
അടച്ചു തീർക്കണ്ടേ അതർവൈസ് ജപ്തിയാവൂല്ലേ
ഞാൻ വാഴും വാഴ പറമ്പിൽ നില്ക്കും വാഴ
യുവർ ഒള്ളി വാഴ കുലച്ചാൽ ലവ്ലി വാഴ – 2
ആ....
റെൻറ് ആണേൽ ഹൈ ആണേ ലൈഫ് മൊത്തം ഡ്രൈ ആണേ
ഫ്രണ്ട്സിനൊപ്പം ചില്ലാണെ നൈറ്റ് ഫുൾ ഓണാണെ
മഞ്ഞിൽ മൂടി കിടപ്പാണെ മൂഞ്ചിതെറ്റിയിരിപ്പാണെ
ട്രാക്കും തെറ്റി റോക്കറ്റ് ഏജും കൊണ്ടു
ബ്ലോക്ക് ആണേ
ലേലലെല്ലേ ........
യുകെ റ്റോറ്റലി മലയാളി കണ്ടറി
ദൈവമേ എന്തിനീ കൊലച്ചതി
കണ്ടില്ല നിന്നെ ഞാൻ യുകെയിൽ
തേഞ്ഞെടി എന്റെയി മെതിയടി
ബ്രിട്ടീഷൂകാര് കറക്കിയെടുത്ത് റോളെക്സ്
വാങ്ങിയില്ലേ
റോൾസ് റോയ്സിൽ ബിസിയടിച്ചു ലണ്ടൻ ചുറ്റിയില്ലേ
ഹായ് കോഴ്സ് നോക്കിയില്ലേ ക്രൂയിസ് എടുത്തിട്ട്
കുത്തിമറിയേണ്ടേ സോ റൈഡ് ചെയ്യേണ്ടെ
വിന്റർ ടൈമിൽ പ്രൈവറ്റ് ജെറ്റിൽ നോർവെയിലെത്തിയില്ലേ
നോർവെയിൽ ലൈഫ്സ് പണ്ണിയില്ലേ
അയ്യോ കിസ്സ് അടിക്കേണ്ടെ അതർവൈസ് ചിക് പിണങ്ങൂല്ലേ
ഞാൻ വാഴും വാഴ പറമ്പിൽ നില്ക്കും വാഴ
യുവർ ഒള്ളി വാഴ കുലച്ചാൽ ലവ്ലി വാഴ – 2
വി ആർ ഫ്രം ഗോഡ്സ് ഓൺ കണ്ട്രി
നാട്ടിൽ നോ ജോബ് എണ്ട്രി
സോ യുകെ എണ്ട്രി
ഞങ്ങൾ ജോബ്ലെസ് കണ്ട്രി - 2
Lovely Vaazha song lyrics / New Malayalam film songs / Vazha 2/ English and Malayalam Lyrics

No comments:
Post a Comment