Saturday, 6 June 2026

Nilapongalayelo song lyrics / Malayalam film songs / Thenmavin kombathu / English & Malayalam Lyrics

Oho Oho Ooho - 4

Nilapongalayelo  

Oho Oho Ooho – 2

Paadedi Nee

Oho Oho Ooho - 4

Oooo……

Mazhakkolu Kandal Madhikkumi Nattil

Idathodu Polum Aaru

Kilippattu Thenayi Thuliykkumi Nattil

Karikkadi Polum Paalu

Thanithankavum Kondu Pokunnu Njanum Oo……..

Oho Oho Ooho – 2

Nilapongalayelo  

Paadedi Nee Oooo……

Kulambocha Moolum Thudithalamode

Nadakkente Kaale Vegam

Vazhikkannumayi Thirakkunnu Doore

Enikishtamerum Naadu

Thanuppolumaanattil Ningalum Vayo Oo….

Oho Oho Ooho – 2

Nilapongalayelo  

Paadedi Nee Oooo……

Oooo……

 Nilapongalayelo song lyrics / Malayalam film songs / Thenmavin kombathu / English & Malayalam Lyrics 

ഒഹോ ഒഹോ ഓഹോ – 4

നിലാപ്പൊങ്കലായേലോ

ഒഹോ ഒഹോ ഓഹോ – 2

പാടെടി നീ

ഒഹോ ഒഹോ ഓഹോ – 2

ഓ....

മഴക്കോളൂ കണ്ടാൽ മദിക്കുമി നാട്ടിൽ

ഇടത്തോട് പോലും ആറ്

കിളിപ്പാട്ട് തേനായ് തുളിയ്ക്കുമി നാട്ടിൽ

കരിക്കാടി പോലും പാല്

തനിതങ്കവും കൊണ്ട് പോകുന്നു ഞാനും ഓ....

ഒഹോ ഒഹോ ഓഹോ – 2

നിലാപ്പൊങ്കലായേലോ

പാടെടി നീ ഓ....

കുളമ്പൊച്ച മൂളും തുടിത്താളമോടെ

നടക്കെന്റെ കാളേ വേഗം

വഴിക്കണ്ണുമായി തിരക്കുന്നു ദൂരെ

എനിക്കിഷ്ടമേറൂം നാട്

തണുപ്പോലുമാ നാട്ടിൽ നിങ്ങളും വായോ ഓ....

ഒഹോ ഒഹോ ഓഹോ – 2

നിലാപ്പൊങ്കലായേലോ

പാടെടി നീ ഓ....

ഓ....

 Nilapongalayelo song lyrics / Malayalam film songs / Thenmavin kombathu / English & Malayalam Lyrics 

No comments:

Post a Comment