Zeeyon Yathrayathil Song Lyrics / Old Malayalam Christian Devotional Songs / English Lyrics / Malayalam Lyrics
Zeeyon Yathrayathil Song Lyrics / Old Malayalam Christian Devotional Songs / English Lyrics / Malayalam Lyrics
Zeeyon Yathrayathil
Maname Bhayamonnum Vendiniyum
Abrahamin Daivam Isahakkin Daivam
Yakkobin Daivam Koodeyullathaal – 2
Lokathin Drushtiyil Njan
Oru Bhoshanayi Thonniyalum
Daivathin Drishtiyil Njan
Ennu Sreshtanayi Maaridume
Abrahamin Daivam….
Lokathin Asrayame
Ini Venda Nishchayamayi
Daivathin Asrayame
Athu Onnenikkasrayame
Abrahamin Daivam…..
Onninekkurichiniyum
Enikkakula Chinthayilla
Jeevamanna Thannavan Ennum
Kshemamayi Paalikkunnu
Abrahamin Daivam….
Prathikoola Kattadichu
En Padavine Thakrtheedumpol
Satyamayi Vilicheedumpol
En Rakshakan Padavilundu
Abrahamin Daivam….
Zeeyon Yathrayathil Song Lyrics / Old Malayalam Christian Devotional Songs / English Lyrics / Malayalam Lyrics
സീയോൻ യാത്രയതിൽ
മനമേ ഭയമൊന്നും വേണ്ടിനിയും – 2
അബ്രഹാമിൻ ദൈവം ഇസഹാക്കിൻ ദൈവം
യാക്കോബിൻ ദൈവം കൂടെയുള്ളതാൽ - 2
ലോകത്തിൻ ദൃഷ്ടിയിൽ ഞാൻ
ഒരു ഭോഷനായ് തോന്നിയാലും
ദൈവത്തിൻ ദൃഷ്ടിയിൽ ഞാൻ
എന്നു ശ്രേഷ്ഠനായി മാറിടുമേ
അബ്രഹാമിൻ ദൈവം....
ലോകത്തിൻ ആശ്രയമേ
ഇനി വേണ്ട നിശ്ചയമായി
ദൈവത്തിൻ ആശ്രയമേ
അത് ഒന്നെനിക്കാശ്രയമേ
അബ്രഹാമിൻ ദൈവം....
ഒന്നിനെക്കുറിച്ചിനിയും
എനിക്കാകുല ചിന്തയില്ല
ജീവമന്ന തന്നവൻ എന്നും
ക്ഷേമമായി പാലിക്കുന്നു
അബ്രഹാമിൻ ദൈവം....
പ്രതികൂല കാറ്റടിച്ചു
എൻ പടവിനെ തകർത്തീടുമ്പോൾ
സത്യമായ് വിളിച്ചീടുമ്പോൾ
എൻ രക്ഷകൻ പടവിലുണ്ട്
അബ്രഹാമിൻ ദൈവം....
Zeeyon Yathrayathil Song Lyrics / Old Malayalam Christian Devotional Songs / English Lyrics / Malayalam Lyrics

No comments:
Post a Comment