Enthokkeyada Ee Kochu Keralathil Nadakkanathu song Lyrics / New Malayalam Film songs / Vazha 2/ English and Malayalam Lyrics

Enthokkeyada Ee Kochu Keralathil Nadakkanathu – 2
Ente Ponnu Ayalvaasi Maama
Enthinu Tharunnu Trauma
Chuttilum Enthoru Drama
Ithingane Poyaal Coma
Nattilu Dalailaama Nightilu Annan Wronga
Ullilu Thulumbana Kaana
Pakshe Hare Rama
Enthokkeyada Ee Kochu Keralathil Nadakkanathu – 2
Munnilu Punchiri Thoovana Chechi
Pinne Enthinu Eshani Kachi
Paradooshanam Parathana Poochi
Ella Veetilum Paadi
Chechi Enthinu Ingane Katti
Naattilum Veettilum Aatti
Avaraake Kettathu Paathi
Bakki Kaiyeennu Ittangupaadi
Enthokkeyada Ee Kochu Keralathil Nadakkanathu – 2
Thaadi Vachal Theevravyadhi
Andanumandanumaadhi
Swayam Chinthakaro Avaradhi
Nahi Hoga Thera Shaadi
Vagdanam Thattikootti
Katti Kootti Party Nattilu
Nattil Pee Pidichodana Patti
Paavam Paavakale Vazhikatti
Enthokkeyada Ee Kochu Keralathil Nadakkanathu – 2
Enthokkeyada Ee Kochu Keralathil Nadakkanathu song Lyrics / New Malayalam Film songs / Vazha 2/ English and Malayalam Lyrics
എന്തൊക്കെയാടാ ഈ കൊച്ചു കേരളത്തിൽ നടക്കണത്
– 2
എന്റെ പൊന്നു അയൽവാസി മാമാ
എന്തിന് തരുന്നു ട്രോമാ
ചുറ്റിലും എന്തൊരു ഡ്രാമ
ഇതിങ്ങനെ പോയാൽ കോമ നാട്ടില് ദലൈലാമ
നൈറ്റില് അണ്ണൻ റോങ്ങാ
ഉള്ളില് തുളുമ്പണ കാണാ
പക്ഷേ പാടും ഹരേ രാമാ
എന്തൊക്കെയാടാ ഈ കൊച്ചു കേരളത്തിൽ നടക്കണത്
– 2
മുന്നില് പുഞ്ചിരി തൂവണ ചേച്ചി
പിന്നെ എന്തിന് ഏഷണി കാച്ചി
പരദൂഷണം പരത്തണ പൂച്ചീ
എല്ലാ വീട്ടിലും പാടി
ചേച്ചി എന്തിന് ഇങ്ങനെ കാട്ടി
നാട്ടിലും വീട്ടിലും ആട്ടി
അവരാകെ കേട്ടതു പാതി
ബാക്കി കൈയീന്നു ഇട്ടങ്ങു പാടി
എന്തൊക്കെയാടാ ഈ കൊച്ചു കേരളത്തിൽ നടക്കണത്
– 2
താടി വച്ചാൽ തീവ്രവ്യാധി
അണ്ടനുമണ്ടനുമാധി
സ്വയം ചിന്തകരോ അവരാധി
നഹി ഹോഗാ തേരാ ഷാദി
വാഗ്ദാനം തട്ടിക്കൂട്ടി
കാട്ടി കൂട്ടി പാർട്ടി നാട്ടില്
നാട്ടിൽ പേ പിടിച്ചോടണ പട്ടി
പാവം പാവകളെ വഴികാട്ടി
എന്തൊക്കെയാടാ ഈ കൊച്ചു കേരളത്തിൽ നടക്കണത്
– 2
Enthokkeyada Ee Kochu Keralathil Nadakkanathu song Lyrics / New Malayalam Film songs / Vazha 2/ English and Malayalam Lyrics

No comments:
Post a Comment