Koodeppirannoralle Song Lyrics / New Malayalam Film Songs / Vazha 2 / English and Malayalam Lyrics
Koodeppirannoralle Song Lyrics / New Malayalam Film Songs / Vazha 2 / English and Malayalam Lyrics
Aaro Thalodidunnuvo Kavilthadam
Thaane Vidarnnidunnuvo Kinavukal
Kathoram Varunnitha
Kattayi Nee Paranju Pooyathenthume
Doorangal Maanju Pokayo
Vegame Varum Vathilil
Jeevane Thodum Ormmakal
Naamorunaal Kurunnukalayi Veezhathe Nadannidave
Snehamaam Maariyil Nananju Pokave
Chiriyayi Kaliyayi Mozhiyayi Thazhuki Nee Mellave
Mizhiyil Mizhiyil Nilavayi Pozhiyunnu Thammilayi
Aayiram Kinavukalayi
Naamonnu Chernnu Neythora
Thoovala Polaanalukal
Aakashameripokayo?
Ariyathe Parayathe Irukonil Kazhiyalle
Oru Naalil Marayumpol Akamake Urukalle
Thammil Pinangipovalle
Kaanathe Maayalle Kanne
Nammalkku Naam Thanneyalle
Koodeppirannoralle – 2
Koodeppirannoralle – 2
Koodeppirannoralle Song Lyrics / New Malayalam Film Songs / Vazha 2 / English and Malayalam Lyrics
ആരോ തലോടിടുന്നുവോ കവിൾത്തടം
താനേ വിടർന്നിടുന്നുവോ കിനാവുകൾ
കാതോരം വരുന്നിതാ
കാറ്റായ് നീ പറഞ്ഞു പോയതെന്തുമേ
ദൂരങ്ങൾ മാഞ്ഞു പോകയോ
വേഗമേ വരും വാതിലിൽ
ജീവനെ തൊടും ഓർമ്മകൾ
നാമൊരുനാൾ കുരുന്നുകളായ്
വീഴാതെ നടന്നിടവേ
സ്നേഹമാം മാരിയിൽ നനഞ്ഞു പോകവേ
ചിരിയായി കളിയായി മൊഴിയായ്
തഴുകി നീ മെല്ലവേ
മിഴിയിൽ മിഴിയിൽ നിലവായ് പൊഴിയുന്നു തമ്മിലായ്
ആയിരം കിനാവുകളായ്
നാമൊന്നു ചേർന്നു നെയ്തൊരാ
തൂവാല പോലാനാളുകൾ
ആകാശമേറിപ്പോകയോ ?
അറിയാതെ പറയാതെ
ഇരുകോണിൽ കഴിയല്ലേ
ഒരു നാളിൽ മറയുമ്പോൾ
അകമാകെ ഉരുകല്ലേ
തമ്മിൽ പിണങ്ങിപ്പോവല്ലേ
കാണാതെ മായല്ലേ കണ്ണേ
നമ്മൾക്ക് നാം തന്നെയല്ലേ
കൂടെപ്പിറന്നവരല്ലേ – 2
കൂടെപ്പിറന്നവരല്ലേ – 2
Koodeppirannoralle Song Lyrics / New Malayalam Film Songs / Vazha 2 / English and Malayalam Lyrics

No comments:
Post a Comment