Monday, 8 June 2026

Ada Bommale Ada Bommale Song lyrics / New Malayalam Films Songs/ Vazha 2 / English & Malayalam Lyrics

Ada Bommale Ada Bommale

Heartil Ottiya Gel Alle?

Rose Water Smell Alle?

Muthu Kaykkana Shell Alle  Alle Alle?

Heart Beat Ini Drum Alle?

Veenu Kittiya Gem Alle?

Disney Thottoru Bommale Alle Alle?

Surrender Ayi Manassu Nirantharam Nin Thapassu

Kulungalayi Kolussu Mrudangamayi Njan Anuradhe

Tarantino Padachathalle? Ada Bommale

Dua Lipa Chirichathalle? Ada Bommale

Volcano Thilachathalle? Ada Bommale

Nee okay Solladi

Ada Bommale – 2

Fairy Talelin Plot Ivale Ada Bommale Ada Bommale

Feel Goodil Njan Theerkkam Climax Ada Bommale

Cookies Tholkkum Sweetiye Love Quotation Ekku Shawtiye

Then Mittayi Cherkkum Coffiye Oru Love Sip Aayalo?

Oo Ethatha, Kai Ethatha Kittatha Poo Kittikkam

Mangaatha Thoovennakallil Ninne Varachidam – 2

Edi Zindrelle En Thendralle Oru Januvary Mazhayivale

World wondere, Love Mentore Love Definition Ini Ivale

Surrender Ayi Manassu Nirantharam Nin Thapassu

Kulungalayi Kolussu Mrudangamayi Njan Anuradhe

Tarantino Padachathalle? Ada Bommale

Dua Lipa Chirichathalle? Ada Bommale

Volcano Thilachathalle? Ada Bommale

Nee okay Solladi

Ada Bommale – 2

Fairy Talelin Plot Ivale Ada Bommale Ada Bommale

Feel Goodil Njan Theerkkam Climax Ada Bommale

Cookies Tholkkum Sweetiye Love Quotation Ekku Shawtiye

Then Mittayi Cherkkum Coffiye Oru Love Sip Aayalo?

 Ada Bommale Ada Bommale Song lyrics / New Malayalam Films Songs/ Vazha 2 / English & Malayalam Lyrics

അട ബൊമ്മാലെ അട ബൊമ്മാലെ

ഹാർട്ടിൽ ഒട്ടിയ ജെൽ അല്ലേ ?

റോസ് വാട്ടർ സ്മെൽ അല്ലേ? അല്ലേ? അല്ലേ?

ഹാർട്ട് ബീറ്റ് ഇനി ഡ്രം അല്ലേ?

വീണു കിട്ടിയ ജെം അല്ലേ?

ഡിസ്നി തൊട്ടൊരു ബൊമ്മാലെ അല്ലേ? അല്ലേ?

സറണ്ടർ ആയി മനസ്സ് നിരന്തരം നിൻ തപസ്സ്

കുലുങ്ങലായ് കൊലുസ്സ് മൃദംഗമായ് ഞാൻ അനുരാധേ

ടറന്റിനോ പടച്ചതല്ലേ ? അട ബൊമ്മാലെ

ദുവ ലിപാ ചിരിച്ചതല്ലേ ? അട ബൊമ്മാലെ

വോൾക്കാനോ തിളച്ചതല്ലേ ? അട ബൊമ്മാലെ

നീ ഓക്കെ സൊല്ലടി

അട ബൊമ്മാലെ – 2

ഫെയറി ടെയിലിൻ പ്ലോട്ട് ഇവളെ

അട ബൊമ്മാലെ അട ബൊമ്മാലെ

ഫീൽ ഗുഡിൽ ഞാൻ തീർക്കാം ക്ലൈമാക്സ്

അട ബൊമ്മാലെ

കുക്കീസ് തോല്ക്കും സ്വീറ്റിയെ ലവ് കൊട്ടേഷൻ ഏക്കൂ ശോവ്ട്ടിയെ

തേൻ മിട്ടായി ചേർക്കും കോഫിയെ ഒരു ലവ് സിപ്പ് ആയാല്ലോ

ഓ എത്താത്ത കൈ എത്താത്ത കിട്ടാത്ത പൂ കിട്ടിക്കാം

മങ്ങാത്ത തൂവെണ്ണക്കല്ലിൽ നിന്നെ വരച്ചിടാം – 2

എടീ സിൻഡ്രേല്ലേ എൻ തെൻട്രലെ

ഒരു ജനുവരി മഴയിവളെ

വേൾഡ് വണ്ടറെ ലവ് മെന്ററെ

ലവ് ഡെഫനിഷൻ ഇനി ഇവളെ

സറണ്ടർ ആയി മനസ്സ് നിരന്തരം നിൻ തപസ്സ്

കുലുങ്ങലായ് കൊലുസ്സ് മൃദംഗമായ് ഞാൻ അനുരാധേ

ടറന്റിനോ പടച്ചതല്ലേ ? അട ബൊമ്മാലെ

ദുവ ലിപാ ചിരിച്ചതല്ലേ ? അട ബൊമ്മാലെ

വോൾക്കാനോ തിളച്ചതല്ലേ ? അട ബൊമ്മാലെ

നീ ഓക്കെ സൊല്ലടി

അട ബൊമ്മാലെ – 2

ഫെയറി ടെയിലിൻ പ്ലോട്ട് ഇവളെ

അട ബൊമ്മാലെ അട ബൊമ്മാലെ

ഫീൽ ഗുഡിൽ ഞാൻ തീർക്കാം ക്ലൈമാക്സ്

അട ബൊമ്മാലെ

കുക്കീസ് തോല്ക്കും സ്വീറ്റിയെ ലവ് കൊട്ടേഷൻ ഏക്കൂ ശോവ്ട്ടിയെ

തേൻ മിട്ടായി ചേർക്കും കോഫിയെ ഒരു ലവ് സിപ്പ് ആയാല്ലോ

 Ada Bommale Ada Bommale Song lyrics / New Malayalam Films Songs/ Vazha 2 / English & Malayalam Lyrics

No comments:

Post a Comment