Tuesday, 17 March 2026

Arppanam Arppanam Song lyrics / Malayalam Christian Devotional Song Lyrics

 Arppanam Arppanam Song lyrics / Malayalam Christian Devotional Song Lyrics 

 Arppanam Arppanam Song lyrics / Malayalam Christian Devotional Song Lyrics 

Arppanam Arppanam Athmarppanam

Yeshuve Nin Munpil Hrudayarppanam

Abelin Nirmmalamaamarppanam Pole

Abrahamannu Cheythorarppanam Pole

Mariyathin Sreshtamaamarppanam Pole

Njanumenne Poornamayi Arppikkunnu

Arppanam………

Ennumennum Ninte Mathram Swanthamakuvan

Ninte Chitham Mathramennum Anveshikkan

Nin Kurishil Mathramennum Abhimanikkan

Enne Onnayi Ninte Munnil Arppikkunnu

Arppanam………….

 Arppanam Arppanam Song lyrics / Malayalam Christian Devotional Song Lyrics 

അര്‍പ്പണം അര്‍പ്പണം ആത്മാര്‍പ്പണം

യേശുവേ നിന്‍ മുന്‍പില്‍ ഹൃദയാര്‍പ്പണം

ആബേലിന്‍ നിര്‍മ്മലമാമര്‍പ്പണം പോലെ

അബ്രഹാമന്നുചെയ്തോരര്‍പ്പണം പോലെ

മറിയത്തിന്‍ ശ്രേഷ്ഠമാമര്‍പ്പണം പോലെ

ഞാനുമെന്നെ പൂര്‍ണമായി അര്‍പ്പിക്കുന്നു

അര്‍പ്പണം അര്‍പ്പണം....

എന്നുമെന്നും നിന്റെ മാത്രം സ്വന്തമാകുവാന്‍

നിന്റെ ചിത്തം മാത്രമെന്നും അന്വേഷിക്കാന്‍

നിന്‍ കുരിശില്‍ മാത്രമെന്നും അഭിമാനിക്കാന്‍

എന്നെ ഒന്നായ് നിന്റെ മുന്നില്‍ അര്‍പ്പിക്കുന്നു

അര്‍പ്പണം......

 Arppanam Arppanam Song lyrics / Malayalam Christian Devotional Song Lyrics 

No comments:

Post a Comment