Wednesday, 24 May 2023

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി / Parishudhathmave Neeyezhunnalli/ Christian Devotional/ Malayalam christian Devotional songs/ Christian songs lyrics/ Old hits

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി

വരണമേ എന്‍റെ ഹൃദയത്തില്‍

ദിവ്യദാനങ്ങള്‍ ചിന്തിയെന്നുള്ളില്‍ 

ദൈവസ്നേഹം നിറയ്ക്കണെ   - 2

സ്വര്‍ഗവാതില്‍ തുറന്നു ഭൂമിയില്‍

നിര്‍ഗ്ഗളിക്കും പ്രകാശമേ   - 2

അന്ധകാര വിരിപ്പ് മാറ്റിടും

ചന്തമേറുന്ന ദീപമേ

കേഴുവാത്മാവില്‍ ആശവീശുന്ന 

മോഹനദിവ്യ ഗാനമേ

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി.....

വിണ്ടുണങ്ങി വരണ്ട മാനസം

കണ്ട വിണ്ണിന്‍ തടാകമേ   - 2

മന്തമായി വന്നു വീശിയാനന്ദം

തന്ന പൊന്നിളം തെന്നലേ

രക്തസാക്ഷികളാഞ്ഞു പുല്‍കിയ

പുണ്യജീവിത പാത നീ

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി....

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി / Parishudhathmave Neeyezhunnalli/ Christian Devotional/ Malayalam christian Devotional songs/ Christian songs lyrics/ Old hits

Parishudhathmave Neeyezhunnalli

Varaname Ente Hrudayathil

Divya daanangal chithiyennullil

Daivasneham niraykkane

Swargavaathil thurannu bhoomiyil

Nirgalikkum Prakashame  - 2

Andhakaara Virippumaattidum

Chandhameerunna Deepame

Kezhuvathmaavilasha veeshunna

Mohana Divya gaaname

Parishudhathmave…..

Vindunangi Varanda Maanasam

Kanda Vinnin thadakame  - 2

Mandhamayi vannu veeshiyanandham

Thanna Ponnilam thennale

Rakthasaakshikalaanju Pulkiya

Punya jeevitha Paatha nee

Parishudathmave ……

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി / Parishudhathmave Neeyezhunnalli/ Christian Devotional/ Malayalam christian Devotional songs/ Christian songs lyrics/ Old hits

No comments:

Post a Comment