Thursday, 18 May 2023

Onnumillaymayi Ninnumenne / ഒന്നുമില്ലായ്മയില്‍ നിന്നുമെന്നെ / ക്രിസ്തീയ ഭക്തിഗാനം/Christian devotional Malayalam / Kester Hits/ Nelson Peter Song

മ്പോള്‍  

Onnumillaaymayil ninnumenne

Kaipidichu Nadathunna sneham

Ente Vallaaymakal Kandittennum

Aa nenjodu cherkkunna sneham     - 2

Ithra Nalla daivathodu njan

Enthu cheythu nanni chollidum

Ente kochu jeevithathe njan

Ninte Munpil kazhchayeekidam   - 2

Innaleykal thanna vedhanakal

Nin snehamanennarinjilla njan   - 2

Nin Swanthamakkuvan marodu cherkkuvan

Enne orukkukayayirunnu   - 2

Daivasnehamethra sundharam

Ithra Nalla daivathodu njan

Enthu cheythu nanni chollidum

Ente kochu jeevithathe njan

Ninte Munpil kazhchayeekidam   

Ulthadathin Dukhabharamellam

Nin tholilekuvan orthilla njan – 2

Njan ekanakumpol Maanasam neerumpol

Nin jeevanekukayayirunnu  - 2

Daivamanen eka ashrayam

Onnumillaaymayil ninnumenne

Kaipidichu Nadathunna sneham

Ente Vallaaymakal Kandittennum

Aa nenjodu cherkkunna sneham     

Ithra Nalla daivathodu njan

Enthu cheythu nanni chollidum

Ente kochu jeevithathe njan

Ninte Munpil kazhchayeekidam   - 2

Onnumillaymayi Ninnumenne / ഒന്നുമില്ലായ്മയില്‍ നിന്നുമെന്നെ / ക്രിസ്തീയ ഭക്തിഗാനം/Christian devotional Malayalam / Kester Hits/ Nelson Peter Song

ഒന്നുമില്ലായ്മയില്‍ നിന്നുമെന്നെ

കൈപിടിച്ച് നടത്തുന്ന സ്നേഹം

എന്‍റെ വല്ലായ്മകള്‍ കണ്ടിട്ടെന്നും

ആ നെഞ്ചോടു ചേര്‍ക്കുന്ന സ്നേഹം - 2

ഇത്ര നല്ല ദൈവത്തോട് ഞാന്‍

എന്ത് ചെയ്തു നന്ദി ചൊല്ലിടാന്‍

എന്‍റെ കൊച്ചു ജീവിതത്തെ ഞാന്‍

നിന്‍റെ മുമ്പില്‍ കാഴ്ചയേകീടാം - 2

ഇന്നലെയ്കള്‍ തന്ന വേദനകള്‍

നിന്‍ സ്നേഹമാണെന്നറിഞ്ഞില്ല ഞാന്‍ - 2

നിന്‍ സ്വന്തമാകുവാന്‍ മാറോടു ചേര്‍ക്കുവാന്‍ 

എന്നെ ഒരുക്കുകയായിരുന്നു  - 2

ദൈവസ്നേഹം എത്ര സുന്ദരം

ഇത്ര നല്ല ദൈവത്തോട് ഞാന്‍......

ഉള്‍ത്തടത്തിന്‍ ദുഖഭാരമെല്ലാം

നിന്‍ തോളിലെകുവാന്‍ ഓര്‍ത്തില്ല ഞാന്‍ - 2

ഞാന്‍ ഏകാനാകുമ്പോള്‍ മാനസം നീറുമ്പോള്‍ 

നിന്‍ ജീവനേകുകയായിരുന്നു - 2

ദൈവമാണെന്‍ ഏക ആശ്രയം

ഒന്നുമില്ലായ്മയില്‍ നിന്നുമെന്നെ......

ഇത്ര നല്ല ദൈവത്തോട് ഞാന്‍...... - 2

Onnumillaymayi Ninnumenne / ഒന്നുമില്ലായ്മയില്‍ നിന്നുമെന്നെ / ക്രിസ്തീയ ഭക്തിഗാനം/Christian devotional Malayalam / Kester Hits/ Nelson Peter Song

No comments:

Post a Comment