Karthavakum Daivame Song Lyrics / കര്‍ത്താവാകും ദൈവമേ / Malayalam Christian Devotional Songs Lyrics / Malayalam Lyrics / English Lyrics

Karthavakum Daivame
Jeevan Nalkum Suvishesham
Sravichu Njangal Sravichu Njangal
Jeevithathil Pakarthidaan
Daasarakum Njangal Than
Budhimaanasa Shakthikale
Deepthamakkidename
Yogyamakkidename
Karthavakum Daivame Song Lyrics / കര്‍ത്താവാകും ദൈവമേ / Malayalam Christian Devotional Songs Lyrics / Malayalam Lyrics / English Lyrics
കര്‍ത്താവാകും ദൈവമേ
ജീവന്‍ നല്‍കും സുവിശേഷം
ശ്രവിച്ചു ഞങ്ങള്‍ ശ്രവിച്ചു ഞങ്ങള്‍
ജീവിതത്തില്‍ പകര്‍ത്തിടാന്‍
ദാസരാകും ഞങ്ങള്‍ തന്‍
ബുദ്ധിമാനസ ശക്തികളെ
ദീപ്തമാക്കിടേണമേ
യോഗ്യമാക്കിടേണമേ
Karthavakum Daivame Song Lyrics / കര്‍ത്താവാകും ദൈവമേ / Malayalam Christian Devotional Songs Lyrics / Malayalam Lyrics / English Lyrics
No comments:
Post a Comment