Unarvin Varam Labhippaan Song Lyrics / ഉണര്‍വിന്‍ വരം ലഭിപ്പാന്‍ / Malayalam Christian Devotional songs Lyrics / Malayalam Lyrics / English Lyrics
Unarvin Varam Labhippaan Song Lyrics / ഉണര്‍വിന്‍ വരം ലഭിപ്പാന്‍ / Malayalam Christian Devotional songs Lyrics / Malayalam Lyrics / English Lyrics
Unarvin Varam Labhippaan
Njangal Varunnu Thirusavithe
Naadha Nin Van Krupakal
Njangalkkarulu Anugrahikku – (2)
Deshamellam Unarnniduvaan
Yeshuvine Uyarthiduvaan – (2)
Aashishamaari Ayaykkename
Ee Shishyaraam Nin Daasarinmel – (2)
Unarvin Varam Labhippaan…….
Thiruvachanam Khoshikkuvaan
Thirunanmakal Sakshikkuvaan - (2)
Shasvatha Shaanthi Ayaykkename
Ee Shishyaraam Nin Daasarinmel – (2)
Unarvin Varam Labhippaan…….
Thirunaamam Paadiduvaan
Thiruvachanam Dhyanikkuvaan – (2)
Unarvin shakthi Ayaykkename
Ee Shishyaraam Nin Daasarinmel – (2)
Unarvin Varam Labhippaan…….
Roshamellam Vedinjeeduvaan
Snehathil Jeevikkuvaan- (2)
Yeshuvin shakthi Ayaykkename
Ee Shishyaraam Nin Daasarinmel – (2)
Unarvin Varam Labhippaan…….
Unarvin Varam Labhippaan Song Lyrics / ഉണര്‍വിന്‍ വരം ലഭിപ്പാന്‍ / Malayalam Christian Devotional songs Lyrics / Malayalam Lyrics / English Lyrics
ഉണര്‍വിന്‍ വരം ലഭിപ്പാന്‍
ഞങ്ങള്‍ വരുന്നു തിരുസവിധെ
നാഥാ നിന്‍റെ വന്‍ കൃപകള്‍
ഞങ്ങള്‍ക്കരുളു അനുഗ്രഹിക്കു – (2)
ദേശമെല്ലാം ഉണര്‍ന്നിടുവാന്‍
യേശുവിനെ ഉയര്‍ത്തിടുവാന്‍ - (2)
ആശിഷമാരി അയയ്ക്കേണമെ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ - (2)
ഉണര്‍വിന്‍ വരം ലഭിപ്പാന്‍......
തിരുവചനം ഘോഷിക്കുവാന്‍
തിരുനന്മകള്‍ സാക്ഷിക്കുവാന്‍ - (2)
ശാശ്വത ശാന്തി അയയ്ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ - (2)
ഉണര്‍വിന്‍ വരം ലഭിപ്പാന്‍......
തിരുനാമം പാടിടുവാന്‍
തിരുവചനം ധ്യാനിക്കുവാന്‍ - (2)
ഉണര്‍വിന്‍ ശക്തി അയയ്ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ - (2)
ഉണര്‍വിന്‍ വരം ലഭിപ്പാന്‍......
രോഷമെല്ലാം വെടിഞ്ഞീടുവാന്‍
സ്നേഹത്തില്‍ ജീവിക്കുവാന്‍ - (2)
യേശുവിന്‍ ശക്തി അയയ്ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ - (2)
ഉണര്‍വിന്‍ വരം ലഭിപ്പാന്‍......
Unarvin Varam Labhippaan Song Lyrics / ഉണര്‍വിന്‍ വരം ലഭിപ്പാന്‍ / Malayalam Christian Devotional songs Lyrics / Malayalam Lyrics / English Lyrics
No comments:
Post a Comment