ജന ജീവിത ഫല ധാന്യ സമ്പന്ന ഭൂമി
ഇത് ശ്യാമ സുന്ദര കേര കേദാര ഭൂമി
മാനവര്‍ക്ക് സമത നല്‍കിയ മാവേലിതന്‍ ഭൂമി
മധുര മഹിത ലളിത കലകള്‍ വിരിയും മലര്‍വാടി
ശ്യാമ സുന്ദര കേര കേദാര ഭൂമി
താളമേള വാദ്യനാദം
സാഹിധിയാം പോകില ഗീതം
വിവിധ ജാതി മത വംശജര്‍
സഹജരെപോലോന്നായി
നവയുഗത്തിന്‍ പൊന്‍കതിരുകള്‍
വിളയിചീടും ഭൂമി
ശ്യാമ സുന്ദര കേര കേദാര ഭൂമി
ജന ജീവിത ഫല ധാന്യ സമ്പന്ന ഭൂമി
ശ്യാമ സുന്ദര കേര കേദാര / നവംബര്‍ 1 പാട്ടുകള്‍ / കേരളപ്പിറവി പാട്ടുകള്‍ / സുജാത മോഹന്‍ / ഏ.ആര്‍.റഹ്മാന്‍ പാട്ടുകള്‍