Thaliraninju Malaraninju Pranayamandharam - Malayalam Film Songs - Sanchari
Thaliraninju Malaraninju Pranayamandharam - Malayalam Film Songs - Sanchari
Thaliraninju Malaraninju Pranayamandharam
Thazhuki Neeyen Kavililunarthi Madanasindhooram
Hridayaveenayil Neeyunarthi Madhurasangeetham
Anuraaga Madhugeetham
Karalinullil Nee Koluthi Kanaka Mani Deepam
Nava Pulaka Sumahaaram
Thaliraninju Malaraninju
Kadanaseemayil Neeyananju Shishira Shashi Pole
Oru Mrudhula Malar Pole
Priyathama Njan Kettunarnnu Sarala Sallapam
Nin Sarasa Sallapam
Thaliraninju Malaraninju
തളിരണിഞ്ഞു മലരണിഞ്ഞു പ്രണയമന്ദാരം
തഴുകി നീയെന്‍ കവിളിലുണര്‍ത്തി മദനസിന്ധൂരം
ഹൃദയവീണയില്‍ നീയുണര്‍ത്തി മധുരസംഗീതം
അനുരാഗ മധുഗീതം
കരളിനുള്ളില്‍ നീ കൊളുത്തി കനക മണി ദീപം
നവ പുളക സുമഹാരം
തളിരണിഞ്ഞു.......
കദനസീമയില്‍ നീയണഞ്ഞു ശിശിര ശശി പോലെ
ഒരു മൃദുല മലര്‍ പോലെ
പ്രിയതമ ഞാന്‍ കേട്ടുണര്‍ന്നു സരള സല്ലാപം
നിന്‍ സരസ സല്ലാപം
തളിരണിഞ്ഞു.......