Wednesday, 15 June 2022

തിരുവോണപ്പുലരിതന്‍ തിരുമുല്‍കാഴ്ച / Onam Songs: Malayalam/ Thiruvonapularithan Thurimulkazhcha / ഓണപ്പാട്ടുകള്‍

ആ ..... ഓ......

തിരുവോണപ്പുലരിതന്‍ തിരുമുല്‍കാഴ്ച വാങ്ങാന്‍

തിരുമുറ്റമണിഞ്ഞോരുങ്ങി

തിരുമേനി എഴുന്നള്ളും സമയമായി

ഹൃദയങ്ങളണിഞ്ഞൊരുങ്ങി ഒരുങ്ങി

ഹൃദയങ്ങളണിഞ്ഞൊരുങ്ങി

ഉത്രാടപ്പൂക്കുന്നിന്നുച്ചിയില്‍ പൊന്‍വെയില്‍

ഇത്തിരി പൊന്നുരുക്കി ഇത്തിരി പൊന്നുരുക്കി

കോടിമുണ്ടുടുത്തും കൊണ്ടോടി നടക്കുന്നു

കോമളബാലനാം ഓണക്കിളി

ഓണക്കിളി ഓണക്കിളി

തിരുവോണപ്പുലരിതന്‍

കാവിലെ പൈങ്കിളി പെണ്ണുങ്ങള്‍

കൈകൊട്ടി പാട്ടുകള്‍ പാടിടുന്നു

പാട്ടുകള്‍ പാടിടുന്നു

ഓണവില്ലടിപ്പാട്ടിന്‍ നുപുരം കിലുങ്ങുന്നു 

പൂവിളിതേരുകള്‍ പാഞ്ഞിടുന്നു

പാഞ്ഞിടുന്നു പാഞ്ഞിടുന്നു

തിരുവോണപ്പുലരിതന്‍......

തിരുവോണപ്പുലരിതന്‍ തിരുമുല്‍കാഴ്ച / Onam Songs: Malayalam/ Thiruvonapularithan Thurimulkazhcha  / ഓണപ്പാട്ടുകള്‍

Aa …. O….

Thiruvona Pularithan 

Thirumilkazhcha Vaangan

Thirumuttamaninjorunghi

Thirumeniyezhunnallum Samayamayi

Hrudayanghalaninjorungi orungi

Hrudayanghalaninjorungi

Uthradappukkunnuchiyil Ponveyil

Ithiri Ponnurukki Ithiri Ponnurukki 

Kodimunduduthum Kondodi Nadakkunnu

Komalabaalanam Onakkili

Onakkili Onakkili

Thiruvona Pularithan 

Kaavile Painkili Pennungal

Kaikotti Paattukal Paadidunnu

Paattukal Paadidunnu

Onavilladippattin Nupuram Kilunghunnu

Poovilitherukal Paanjidunnu

Paanjidunnu Paanjidunnu

Thiruvona Pularithan 

തിരുവോണപ്പുലരിതന്‍ തിരുമുല്‍കാഴ്ച  / Onam Songs: Malayalam/ Thiruvonapularithan Thurimulkazhcha  / ഓണപ്പാട്ടുകള്‍

Tuesday, 14 June 2022

Anayunnitha Njanghal Balivedhiyil / അണയുന്നിതാ ഞങ്ങള്‍ / Devotional Song : Malayalam / Christian devotional Song / Malayalam Lyrics / English Lyrics

 Anayunnitha Njanghal Balivedhiyil / Devotional Song : Malayalam / Christian devotional Song

Anayunnitha Njanghal Balivedhiyil / Devotional Song : Malayalam / Christian devotional Song

Anayunnitha Njanghal Balivedhiyil

Bali Arppanathinayi Anayunnitha (2)

Naadhante Kaalvari Yaagathin Ormakal

Anusmarikkan Anayunnitha (2)

Anayunnitha

Naadha Ee Balivediyil

Kanikkayayi Enne Nalkunnu Njan (2)

Anna Kaalvari Malamukalil

Thirunaadhanekiya Jeevarppanam

Punararppikkumi Thiruvaltharayil

Anayam Jeevitha Kazhchayumayi Thirumunpil

Naadha Ee Balivediyil

Sneham Mamsavum Rakthavumayi

En Navil Aliyunna Ee Velayil (2)

En Cherujeevitham Nin Thirukaikalal

Eekam Nadha Nin Maaril Cherthanakku –(2)

Anayunnitha

Anayunnitha Njanghal Balivedhiyil / Devotional Song : Malayalam / Christian devotional Song

അണയുന്നിതാ ഞങ്ങള്‍ ബലിവേദിയില്‍

ബലിയര്‍പ്പണത്തിനായി അണയുന്നിതാ

നാഥന്‍റെ കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകള്‍

അനുസ്മരിക്കാന്‍ അണയുന്നിതാ

നാഥാ ഈ ബലിവേദിയില്‍

കാണിക്കായി എന്നെ നല്‍കുന്നു ഞാന്‍

അന്നാ കാല്‍വരി മലമുകളില്‍

തിരുനാഥനേകിയ ജീവാര്‍പ്പണം

പുനരര്‍പ്പിക്കുമീ തിരുവള്‍ത്താരയില്‍

അണയാം ജീവിത കാഴ്ചയുമായ് തിരുമുന്‍പില്‍

നാഥാ ഈ ബലിവേദിയില്‍

സ്നേഹം മാംസവും രക്തവുമായി

എന്‍ നാവില്‍ അലിയുന്ന ഈ വേളയില്‍

എന്‍ ചെറുജീവിതം നിന്‍ തിരുകൈകളില്‍

ഏകാം നാഥാ നിന്‍ മാറില്‍ ചേര്‍ത്തണക്കു

അണയുന്നിതാ

Anayunnitha Njanghal Balivedhiyil / Devotional Song : Malayalam / Christian devotional Song