തിരുവോണപ്പുലരിതന്‍ തിരുമുല്‍കാഴ്ച / Onam Songs: Malayalam/ Thiruvonapularithan Thurimulkazhcha / ഓണപ്പാട്ടുകള്‍
തിരുവോണപ്പുലരിതന്‍ തിരുമുല്‍കാഴ്ച / Onam Songs: Malayalam/ Thiruvonapularithan Thurimulkazhcha / ഓണപ്പാട്ടുകള്‍
ആ ..... ഓ......
തിരുവോണപ്പുലരിതന്‍ തിരുമുല്‍കാഴ്ച വാങ്ങാന്‍
തിരുമുറ്റമണിഞ്ഞോരുങ്ങി
തിരുമേനി എഴുന്നള്ളും സമയമായി
ഹൃദയങ്ങളണിഞ്ഞൊരുങ്ങി ഒരുങ്ങി
ഹൃദയങ്ങളണിഞ്ഞൊരുങ്ങി
ഉത്രാടപ്പൂക്കുന്നിന്നുച്ചിയില്‍ പൊന്‍വെയില്‍
ഇത്തിരി പൊന്നുരുക്കി ഇത്തിരി പൊന്നുരുക്കി
കോടിമുണ്ടുടുത്തും കൊണ്ടോടി നടക്കുന്നു
കോമളബാലനാം ഓണക്കിളി
ഓണക്കിളി ഓണക്കിളി
തിരുവോണപ്പുലരിതന്‍
കാവിലെ പൈങ്കിളി പെണ്ണുങ്ങള്‍
കൈകൊട്ടി പാട്ടുകള്‍ പാടിടുന്നു
പാട്ടുകള്‍ പാടിടുന്നു
ഓണവില്ലടിപ്പാട്ടിന്‍ നുപുരം കിലുങ്ങുന്നു
പൂവിളിതേരുകള്‍ പാഞ്ഞിടുന്നു
പാഞ്ഞിടുന്നു പാഞ്ഞിടുന്നു
തിരുവോണപ്പുലരിതന്‍......
തിരുവോണപ്പുലരിതന്‍ തിരുമുല്‍കാഴ്ച / Onam Songs: Malayalam/ Thiruvonapularithan Thurimulkazhcha / ഓണപ്പാട്ടുകള്‍
Aa …. O….
Thiruvona Pularithan
Thirumilkazhcha Vaangan
Thirumuttamaninjorunghi
Thirumeniyezhunnallum Samayamayi
Hrudayanghalaninjorungi orungi
Hrudayanghalaninjorungi
Uthradappukkunnuchiyil Ponveyil
Ithiri Ponnurukki Ithiri Ponnurukki
Kodimunduduthum Kondodi Nadakkunnu
Komalabaalanam Onakkili
Onakkili Onakkili
Thiruvona Pularithan
Kaavile Painkili Pennungal
Kaikotti Paattukal Paadidunnu
Paattukal Paadidunnu
Onavilladippattin Nupuram Kilunghunnu
Poovilitherukal Paanjidunnu
Paanjidunnu Paanjidunnu
Thiruvona Pularithan
തിരുവോണപ്പുലരിതന്‍ തിരുമുല്‍കാഴ്ച / Onam Songs: Malayalam/ Thiruvonapularithan Thurimulkazhcha / ഓണപ്പാട്ടുകള്‍
No comments:
Post a Comment