Anayunnitha Njanghal Balivedhiyil / Devotional Song : Malayalam / Christian devotional Song
Anayunnitha Njanghal Balivedhiyil / Devotional Song : Malayalam / Christian devotional Song
Anayunnitha Njanghal Balivedhiyil
Bali Arppanathinayi Anayunnitha (2)
Naadhante Kaalvari Yaagathin Ormakal
Anusmarikkan Anayunnitha (2)
Anayunnitha
Naadha Ee Balivediyil
Kanikkayayi Enne Nalkunnu Njan (2)
Anna Kaalvari Malamukalil
Thirunaadhanekiya Jeevarppanam
Punararppikkumi Thiruvaltharayil
Anayam Jeevitha Kazhchayumayi Thirumunpil
Naadha Ee Balivediyil
Sneham Mamsavum Rakthavumayi
En Navil Aliyunna Ee Velayil (2)
En Cherujeevitham Nin Thirukaikalal
Eekam Nadha Nin Maaril Cherthanakku –(2)
Anayunnitha
Anayunnitha Njanghal Balivedhiyil / Devotional Song : Malayalam / Christian devotional Song
അണയുന്നിതാ ഞങ്ങള്‍ ബലിവേദിയില്‍
ബലിയര്‍പ്പണത്തിനായി അണയുന്നിതാ
നാഥന്‍റെ കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകള്‍
അനുസ്മരിക്കാന്‍ അണയുന്നിതാ
നാഥാ ഈ ബലിവേദിയില്‍
കാണിക്കായി എന്നെ നല്‍കുന്നു ഞാന്‍
അന്നാ കാല്‍വരി മലമുകളില്‍
തിരുനാഥനേകിയ ജീവാര്‍പ്പണം
പുനരര്‍പ്പിക്കുമീ തിരുവള്‍ത്താരയില്‍
അണയാം ജീവിത കാഴ്ചയുമായ് തിരുമുന്‍പില്‍
നാഥാ ഈ ബലിവേദിയില്‍
സ്നേഹം മാംസവും രക്തവുമായി
എന്‍ നാവില്‍ അലിയുന്ന ഈ വേളയില്‍
എന്‍ ചെറുജീവിതം നിന്‍ തിരുകൈകളില്‍
ഏകാം നാഥാ നിന്‍ മാറില്‍ ചേര്‍ത്തണക്കു
അണയുന്നിതാ
Anayunnitha Njanghal Balivedhiyil / Devotional Song : Malayalam / Christian devotional Song
No comments:
Post a Comment