Saturday, 16 April 2022

Yahoodiyaayile Oru Gramathil - Christian Devotional : Malayalam, Christmas Song : യഹൂദിയായിലെ ഒരു ഗ്രാമത്തില്‍..../ Malayalam Lyrics / English Lyrics

 Yahoodiyaayile Oru Gramathil - Christian Devotional : Malayalam, Christmas Song



 Yahoodiyaayile Oru Gramathil - Christian Devotional : Malayalam, Christmas Song

Yahoodiyayile Oru Gramathil
Oru Dhanumaasathin Kulirum Raavil
Raa Parthirunnorajapaalakar
Deva Naadam Kettu Amodharayi

Varnaraajikal Vidarum Vaanil
Velli Meghagal Ozhukum Raavil
Tharaka Rajakumariyodothannu
Thingal Kala Paadi Gloria
Annu Thingal Kala Paadi Gloria

Thaarakam Thanne Nokki Attidayar Nadannu – (2)
Thejassu Munnil Kandu Avar Bethlahem Thannil Vannu – (2)
Raajadhi Raajante Ponthirumeni – (2)
Avar Kalithozhuthil Kandu

Varnaraagikal………

Mannavar Moovarum Daveedin Suthane – (2)
Kandu Vanaghiduvan Avar Kazhchayumayi Vannu – (2)
Deevadhi Devante Thirusannidhiyil
Avar Kazhchakal Vachu Vanagi

Yahoodiyayile……


 Yahoodiyaayile Oru Gramathil - Christian Devotional : Malayalam, Christmas Song


യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ 
ഒരു ധനുമാസത്തിന്‍ കുളിരും രാവില്‍
രാപ്പാര്‍ത്തിരുന്നൊരജപാലകര്‍
ദേവനാദം കേട്ടു ആമോദരായി

വര്‍ണ്ണരാജികള്‍ വിടരും വാനില്‍
വെള്ളി മേഘങ്ങള്‍ ഒഴുകും രാവില്‍
താരക രാജകുമാരിയോടൊത്തന്നു
തിങ്കള്‍ കലപാടി ഗ്ലോറിയ 
അന്നു തിങ്കള്‍ കലപാടി ഗ്ലോറിയ

താരകം തന്നെ നോക്കി ആട്ടിടയര്‍ നടന്നു
തേജസ് മുന്നില്‍ കണ്ടു അവര്‍ ബെത്ലഹേം തന്നില്‍ വന്നു
രാജാധി രാജന്‍റെ പൊന്‍തിരുമേനി
അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു

 വര്‍ണ്ണരാജികള്‍ ......

മന്നവര്‍ മൂവരും ദാവീദിന്‍ സുതനെ -2
കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു
ദേവാധി ദേവന്‍റെ തിരുസന്നിധിയില്‍ -2
അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി

യഹൂദിയായിലെ....

 Yahoodiyaayile Oru Gramathil - Christian Devotional : Malayalam, Christmas Song



No comments:

Post a Comment