Malaghamarude Appam-Maundy Thursday Song-Holy Week-Christian Devotional: Malayalam
Malaghamarude Appam-Maundy Thursday Song-Holy Week-Christian Devotional: Malayalam
Malaghamarude Appam
Swargeeya Jeevante Appam
Karunyavaanaya Daivam
Maanavalokathineki
Sarveeshanaamam Muzhaghi
Meghanghalelaamiranghi
Aakashavaathil Thurannu
Swargeeya Manna Pozhinju
Malaghamarude Appam
Paarakal Potti Pilarnnu
Neerchalathil Ninnunarnnu
Maruvil Thadakam Virinju
Puthupookkalenghum Niranju
Malaghamarude Appam
Malaghamarude Appam-Maundy Thursday Song-Holy Week-Christian Devotional: Malayalam
മാലാഖമാരുടെ അപ്പം
സ്വര്‍ഗീയ ജീവന്‍റെ അപ്പം
കാരുണ്യവാനായ ദൈവം
മാനവലോകത്തിനേകി
മാലാഖമാരുടെ അപ്പം...
സര്‍വേശനാമം മുഴങ്ങി
മേഘങ്ങളെല്ലാം ഇറങ്ങി
ആകാശവാതില്‍ തുറന്നു
സ്വര്‍ഗീയ മന്ന പൊഴിഞ്ഞു
മാലാഖമാരുടെ അപ്പം...
പാറകള്‍ പൊട്ടി പിളര്‍ന്നു
നീര്‍ച്ചാലതില്‍നിന്നുണര്‍ന്നു
മരുവില്‍ തടാകം വിരിഞ്ഞു
പുതുപൂക്കലെങ്ങും നിറഞ്ഞു
മാലാഖമാരുടെ അപ്പം...
No comments:
Post a Comment