Monday, 11 April 2022

Ishoye Ninne Kaananayi- The Passion-Fr.Shaji Thumpechira- Christian Devotional: Malayalam : ഈശോയെ നിന്നെ കാണാനായി / Malayalam Lyrics / English Lyrics

 Ishoye Ninne Kaananayi- The Passion-Fr.Shaji Thumpechira- Christian Devotional: Malayalam



 Ishoye Ninne Kaananayi- The Passion-Fr.Shaji Thumpechira- Christian Devotional: Malayalam

Ishoye Ninne Kaananayi

Krushinte Maaril Chayunnu

Aashwasam Ninnil Thedumpol

Aanandham Ullil Thinghunnu

Kanneeril Mungithazhumpol

Krushil Njan Raktham Kaanunnu

Ishoye Ninne Kaananayi


Njanennum Ninnomal Kunjalle

Njanellam Ninnodu Chollille

Paapathil Veenalum Thaanalum

Neeyenne Kaivittu Pokalle

Karthave Vannalum Kaarunyam Thannalum

Kanneerode Thedunnaghe Njan

Kaikal Kooppi Vazhthunnanghe Njan

Ishoye Ninne Kaananayi


Neeyente Kannayum Kaathayum

Anperum Naavayum Maarenam

Neeyennum Ennullil Vaazhenam

Njanennum Nintethayi Theerenam

Enthellam Cheythalum Eviedellam Poyalum

Ennalum Nin Naamam Paadum Njan

Eppozhum Nin Sneham Orkkum Njan

Ishoye Ninne Kaananayi


 Ishoye Ninne Kaananayi- The Passion-Fr.Shaji Thumpechira- Christian Devotional: Malayalam


ഈശോയെ നിന്നെ കാണാനായി

ക്രൂശിന്‍റെ മാറില്‍ ചായുന്നു

ആശ്വാസം നിന്നില്‍ തേടുമ്പോള്‍ 

ആനന്ദം ഉള്ളില്‍ തിങ്ങുന്നു

കണ്ണീരില്‍ മുങ്ങി താഴുമ്പോള്‍

ക്രൂശില്‍ ഞാന്‍ രക്തം കാണുന്നു


ഈശോയെ നിന്നെ കാണാനായി...


ഞാനെന്നും നിന്നോമല്‍ കുഞ്ഞല്ലേ

ഞാനെല്ലാം നിന്നോട് ചൊല്ലീല്ലേ

പാപത്തില്‍ വീണാലും താണാലും

നീയെന്നെ കൈവിട്ടു പോകല്ലേ

കര്‍ത്താവെ വന്നാലും കാരുണ്യം തന്നാലും

കണ്ണീരോടെ തേടുന്നങ്ങേ ഞാന്‍

കൈകള്‍ കൂപ്പി വാഴ്ത്തുന്നങ്ങേ ഞാന്‍


ഈശോയെ നിന്നെ കാണാനായി...


നീയെന്‍റെ കണ്ണായും കാതായും

അന്‍പേറും നാവായി വാഴേണം

നീയെന്നും എന്നുള്ളില്‍ വാഴേണം

ഞാനെന്നും നിന്‍റെതായി തീരേണം

എന്തെല്ലാം ചെയ്താലും എവിടെല്ലാം പോയാലും

എന്നാലും നിന്‍ നാമം പാടും ഞാന്‍

എപ്പോഴും നിന്‍ സ്നേഹം ഓര്‍ക്കും ഞാന്‍


ഈശോയെ നിന്നെ കാണാനായി...


No comments:

Post a Comment