Sthothra Geethathin Rathri - The Passion- Fr.Shaji Thumpechira - Christian Song : Malayalam- Maundy Thursday
Sthothra Geethathin Rathri - The Passion- Fr.Shaji Thumpechira - Christian Song : Malayalam- Maundy Thursday
Sthothra Geethathin Rathri
Aathmathyagathin Rathri
Paapakshalana Rathri
Paapamochana Rathri
Rathri Pesaha Rathri
Paarinu Rakshakan Athazhamekunn
Paripaavanamaaya Rathri
Thyagam Jwalikkunna Pesaha Orughunna Rathri
Thee Thedi Shemayon Anghe Marakkkunna Rathri
Naanayakilukkamayi Sneham Churunghunna Rathri
Lokandhya Snehathin Adayalamorunghunna Rathri
Rathri Pesaha Rathri
Aabapithavinte Vagdhanamozhukunna Rathri
Paapam Vahikunna Kunjadurukunna Rathiri
Aabelin Baliyinnu Paripoornamakunna Rathiri
Melkkisadhekkin Bali Poornnamakkunna Rathri
Sthothra Geethathin Rathri
Sthothra Geethathin Rathri - The Passion- Fr.Shaji Thumpechira - Christian Song : Malayalam- Maundy Thursday
സ്തോത്ര ഗീതത്തിന്‍ രാത്രി
ആത്മത്യാഗത്തിന്‍ രാത്രി
പാപക്ഷാളന രാത്രി
പാപമോചന രാത്രി
രാത്രി പെസഹ രാത്രി
പാരിന്നു രക്ഷകന്‍ അത്താഴമേകുന്ന
പരിപാവനമായ രാത്രി
ത്യാഗം ജ്വലിക്കുന്ന പെസഹ ഒരുങ്ങുന്ന രാത്രി
തീ തേടി ശെമയോന്‍ അങ്ങേ മറക്കുന്ന രാത്രി
നാണയകിലുക്കമായി സ്നേഹം ചുരുങ്ങുന്ന രാത്രി
ലോകാന്ത്യസ്നേഹത്തിന്‍ അദ്ധ്യായമൊരുങ്ങുന്ന രാത്രി
രാത്രി പെസഹ രാത്രി
ആബാപിതാവിന്‍റെ വാഗ്ദാനമൊഴുകുന്ന രാത്രി
പാപം വഹിക്കുന്ന കുഞ്ഞാടുരുകുന്ന രാത്രി
ആബേലിന്‍ ബലിയിന്നു പരിപൂര്‍ണ്ണമാകുന്ന രാത്രി
മെല്‍ക്കിസദേക്കിന്‍ ബലിപൂര്‍ണ്ണമാകുന്ന രാത്രി
സ്തോത്ര ഗീതത്തിന്‍ രാത്രി.....
Sthothra Geethathin Rathri - The Passion- Fr.Shaji Thumpechira - Christian Song : Malayalam- Maundy Thursday
No comments:
Post a Comment