ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍ / Idayane vilichu njan karanjappol/christian Devotional/Malayalam Christian devotional songs lyrics
ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍ / Idayane vilichu njan karanjappol/christian Devotional/Malayalam Christian devotional songs lyrics
ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍
ഉടയവന്‍ അരികില്‍ അണഞ്ഞരുളി
ഭയന്നൊരു നിമിഷവും തളരരുതേ
ഉറങ്ങുകില്ല മയങ്ങുകില്ല
നിന്‍റെ കാല്‍ വഴുതാന്‍ ഇടയാവുകില്ല - 2
ഇടയനെ വിളിച്ചു....
പച്ചയാം പുല്‍മേട്ടില്‍ നയിക്കാന്‍
ജീവജലം നല്‍കി നിന്നെ ഉണര്‍ത്താം – 2
ഇരുളല വീഴും താഴ്വരയില്‍
വഴിതെളിച്ചെന്നും കൂടെവരാം – 2
വഴിതെളിച്ചെന്നും കൂടെവരാം
ഇടയനെ വിളിച്ചു....
എന്‍റെ തോളില്‍ ഞാന്‍ നിന്നെ വഹിക്കാം
നോമ്പരങ്ങളെന്നും ഞാന്‍ അകറ്റാം – 2
മുറിവുകളെറും മാനസത്തില്‍
അനുദിനം സ്നേഹം ഞാന്‍ നിറയ്ക്കാം – 2
അനുദിനം സ്നേഹം ഞാന്‍ നിറയ്ക്കാം
ഇടയനെ വിളിച്ചു....
ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍ / Idayane vilichu njan karanjappol/christian Devotional/Malayalam Christian devotional songs lyrics
Idayane vilichu njan karanjappol
Udayavan arikil ananjaruli
Bhayannoru nimishavum thalararuthe
Urangukilla mayanghukilla
Ninte kaal vazhuthaan idayavukilla – 2
Idayane vilichu njan karanjappol….
Pachayaam pulmettil nayikkaan
Jeevajalam nalki nine unarthaam – 2
Irulala veezhum thazhvarayil
Vazhithelichennum Koodevaram – 2
Vazhithelichennum Koodevaram
Idayane vilichu njan karanjappol….
Ente tholil njan nine vahikkaam
Nomparangalennum njan akataam – 2
Murivukalerum Maanasathil
Anudhinam sneham njan niraykkam - 2
Anudhinam sneham njan nirakkam
Idayane vilichu njan karanjappol….
ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍ / Idayane vilichu njan karanjappol/christian Devotional/Malayalam Christian devotional songs lyrics