Sreekrishna Jayathi Songs / Lord Krishna Songs / Hindu Devotional Songs / Malayalam songs/ Malayalam Film songs/ Malayalam Lyrics/Nandhanam Movie Songs
Sreekrishna Jayathi Songs / Lord Krishna Songs / Hindu Devotional Songs / Malayalam songs/ Malayalam Film songs/ Malayalam Lyrics/Nandhanam Movie Songs
മൗലിയില്‍
മയില്‍പീലി ചാര്‍ത്തി
മഞ്ഞപട്ടാബരം
ചാര്‍ത്തി
ഗുരുവായൂരബലം
ഗോകുലമാക്കുന്ന
ഗോപകുമാരനെ
കണികാണണം
നെഞ്ചില്‍
ഗോരോചനക്കുറി കണികാണണം
നന്ദ
നന്ദനം ഭജേ നന്ദ നന്ദനം ഭജേ
നന്ദ
നന്ദനം ഭജേ നന്ദ നന്ദനം
മൗലിയില്‍
മയില്‍പീലി ചാര്‍ത്തി
മഞ്ഞപട്ടാബരം
ചാര്‍ത്തി
കഞ്ചവിലോചനന്‍
കണ്ണന്റെ കണ്ണിലെ
അഞ്ജന
നീലിമ കണികാണണം – 2
ഉണ്ണിക്കൈ
രണ്ടിലും പുണ്യം തുളുമ്പുന്ന – 2
വെണ്ണക്കുടങ്ങളും
കണികാണണം
നിന്റെ
പൊന്നോടക്കുഴല്‍ കണികാണണം
നന്ദ
നന്ദനം ഭജേ നന്ദ നന്ദനം ഭജേ
നന്ദ
നന്ദനം ഭജേ നന്ദ നന്ദനം
മൗലിയില്‍
മയില്‍പീലി ചാര്‍ത്തി
മഞ്ഞപട്ടാബരം
ചാര്‍ത്തി
ഹരി
ഓം ഹരി ഓം ഹരി ഓം ഹരി ഓം – 2
നീലനിലവിലെ
നീലക്കടബിലെ
നീര്‍മണിപൂവുകള്‍
കണികാണണം – 2
കാളിന്ദിയോളങ്ങള്‍
നൂപുരം ചാര്‍ത്തുന്ന
പൂവിതള്‍
പാദങ്ങള്‍ കണികാണണം
നിന്റെ
കായംബൂവുകള്‍ കണി കാണണം
മൗലിയില്‍
മയില്‍പീലി ചാര്‍ത്തി
മഞ്ഞപട്ടാബരം
ചാര്‍ത്തി
ഗുരുവായൂരബലം
ഗോകുലമാക്കുന്ന
ഗോപകുമാരനെ
കണികാണണം
നെഞ്ചില്‍
ഗോരോചനക്കുറി കണികാണണം
മൗലിയില്‍
മയില്‍പീലി ചാര്‍ത്തി
മഞ്ഞപട്ടാബരം
ചാര്‍ത്തി
നന്ദ
നന്ദനം ഭജേ നന്ദ നന്ദനം ഭജേ
നന്ദ നന്ദനം ഭജേ നന്ദ നന്ദനം
Sreekrishna Jayathi Songs / Lord Krishna Songs / Hindu Devotional Songs / Malayalam songs/ Malayalam Film songs/ Malayalam Lyrics/Nandhanam Movie Songs