Sunday, 25 August 2024

Sreekrishna Jayathi Songs / Lord Krishna Songs / Hindu Devotional Songs / Malayalam songs/ Malayalam Film songs/ Malayalam Lyrics/ Nandhanam Movie Songs

 Sreekrishna Jayathi Songs / Lord Krishna Songs / Hindu Devotional Songs / Malayalam songs/ Malayalam Film songs/ Malayalam Lyrics/Nandhanam Movie Songs

 Sreekrishna Jayathi Songs / Lord Krishna Songs / Hindu Devotional Songs / Malayalam songs/ Malayalam Film songs/ Malayalam Lyrics/Nandhanam Movie Songs

മൗലിയില്‍ മയില്‍‌പീലി ചാര്‍ത്തി

മഞ്ഞപട്ടാബരം ചാര്‍ത്തി

ഗുരുവായൂരബലം ഗോകുലമാക്കുന്ന

ഗോപകുമാരനെ കണികാണണം

നെഞ്ചില്‍ ഗോരോചനക്കുറി കണികാണണം

നന്ദ നന്ദനം ഭജേ നന്ദ നന്ദനം ഭജേ

നന്ദ നന്ദനം ഭജേ നന്ദ നന്ദനം

മൗലിയില്‍ മയില്‍‌പീലി ചാര്‍ത്തി

മഞ്ഞപട്ടാബരം ചാര്‍ത്തി

കഞ്ചവിലോചനന്‍ കണ്ണന്റെ കണ്ണിലെ

അഞ്ജന നീലിമ കണികാണണം – 2

ഉണ്ണിക്കൈ രണ്ടിലും പുണ്യം തുളുമ്പുന്ന – 2

വെണ്ണക്കുടങ്ങളും കണികാണണം

നിന്റെ പൊന്നോടക്കുഴല്‍ കണികാണണം

നന്ദ നന്ദനം ഭജേ നന്ദ നന്ദനം ഭജേ

നന്ദ നന്ദനം ഭജേ നന്ദ നന്ദനം

മൗലിയില്‍ മയില്‍‌പീലി ചാര്‍ത്തി

മഞ്ഞപട്ടാബരം ചാര്‍ത്തി

ഹരി ഓം ഹരി ഓം ഹരി ഓം ഹരി ഓം – 2

നീലനിലവിലെ നീലക്കടബിലെ

നീര്‍മണിപൂവുകള്‍ കണികാണണം – 2

കാളിന്ദിയോളങ്ങള്‍ നൂപുരം ചാര്‍ത്തുന്ന

പൂവിതള്‍ പാദങ്ങള്‍ കണികാണണം

നിന്റെ കായംബൂവുകള്‍ കണി കാണണം

മൗലിയില്‍ മയില്‍‌പീലി ചാര്‍ത്തി

മഞ്ഞപട്ടാബരം ചാര്‍ത്തി

ഗുരുവായൂരബലം ഗോകുലമാക്കുന്ന

ഗോപകുമാരനെ കണികാണണം

നെഞ്ചില്‍ ഗോരോചനക്കുറി കണികാണണം

മൗലിയില്‍ മയില്‍‌പീലി ചാര്‍ത്തി

മഞ്ഞപട്ടാബരം ചാര്‍ത്തി

നന്ദ നന്ദനം ഭജേ നന്ദ നന്ദനം ഭജേ

നന്ദ നന്ദനം ഭജേ നന്ദ നന്ദനം

 Sreekrishna Jayathi Songs / Lord Krishna Songs / Hindu Devotional Songs / Malayalam songs/ Malayalam Film songs/ Malayalam Lyrics/Nandhanam Movie Songs

No comments:

Post a Comment