Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam
Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam
Marthomman Nanmayalonnu Thudangunnu
Nannayi Varenameyinnu
Uthamanaaya Mishiha thiruvullam
Unmayezhunnalka Venam
Kantheeshanaayanezhunnalli vannittu
Karppoorapanthalakame
Kaikupi Nernnu Njan Pettuvalarthoru
Kannimakale Njan Ninne
Tholum Thudayum Mukhavum Manimarum
Yogathale Parishundu
Ente Makale Parametti Vayppolum
En manasso Patharunnu
Nellumaneerum Parametti Vachare
En Manasso Theliyunnu
Chembakapoovin Niram Chollam Penninu / Chekkanu
Chemmeyarulpetta Pennu / Chekkan
Penninekandavarellarum Chollunnu
Ulakilivalkkothorilla
Nalloru Neram Manarkolam Pukkare
Nannayka Venamithennu
Kaaranamayavarellarum Koodittu
Nanmavaruthitharenam
Aalahanaayanum Anpanmishihayum
Koode Thunakkayivarkku
Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam
മാര്‍ത്തോമ്മന്‍
നന്മയാലൊന്നു തുടങ്ങുന്നു
നന്നായി
വരേണമേയിന്നു
ഉത്തമനായ
മിശിഹ തിരുവുള്ളം
ഉണ്മൈയെഴുന്നള്‍ക
വേണം.
കന്തീശനായനെഴുന്നള്ളി
വന്നിട്ട്
കര്‍പ്പൂരപ്പന്തലകമേ.
കൈകൂപ്പി
നേര്‍ന്നു ഞാന്‍ പെറ്റുവളര്‍ത്തൊരു
കന്നിമകളെ
ഞാന്‍ നിന്നെ.
തോളും
തുടയും മുഖവും മണിമാറും
യോഗത്താലെ
പരിശുണ്ട്.
എന്റെ
മകളെ പരമേറ്റി വയ്പ്പോളും
എന്‍
മനസ്സോ പതറുന്നു.
നെല്ലുമാനീരും
പരമേറ്റി വെച്ചാറെ
എന്‍
മനസ്സോ തെളിയുന്നു.
ചെമ്പകപൂവിന്‍
നിറം ചൊല്ലാം പെണ്ണിന് / ചെക്കന്
ചെമ്മേയരുള്‍പെറ്റ
പെണ്ണ് / ചെക്കന്‍.
പെണ്ണിനെ
/ ചെക്കനെ കണ്ടവരെല്ലാരും ചൊല്ലുന്നു
ഉലകിലിവള്‍ക്കൊത്തോരില്ല.
നല്ലൊരു
നേരം മണര്‍കോലം പുക്കാറെ
നന്നായ്ക
വേണമിതെന്ന്.
കാരണമായവരെല്ലാരും
കൂടിട്ട്
നന്മവരുത്തി
ത്തരേണം.
ആലാഹാനായനും
അന്‍പന്‍ മിശിഹായും
കൂടെത്തുണയ്ക്കയിവര്‍ക്ക്.
Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam
No comments:
Post a Comment