Shyama sundara Keda Kedara Bhoomi / Kerala Piravi songs / Malayalam Lyrics / English Lyrics
Shyama sundara Keda Kedara Bhoomi / Kerala Piravi songs / Malayalam Lyrics / English Lyrics
ശ്യാമസുന്ദര
കേര കേദാര ഭൂമി
ജന
ജീവിത ഫല ധാന്യ സമ്പന്ന ഭൂമി
ഇത്
ശ്യാമ സുന്ദര കേര കേദാര ഭൂമി
മാനവര്‍ക്ക്
സമത നല്‍കിയ മാവേലിതന്‍ ഭൂമി
മധുര
മഹിത ലളിത കലകള്‍ വിരിയും മലര്‍വാടി
ശ്യാമ
സുന്ദര കേര കേദാര ഭൂമി
താളമേള
വാദ്യനാദം സാഹിതീയാം പൊകിലെ ഗീതം
വിവിധ
ജാതി മത വംശജര്‍ സഹജരെ പോലൊന്നായി
നവയുഗത്തിന്‍
പൊന്‍കതിരുകള്‍ വിളയിച്ചീടും ഭൂമി
ശ്യാമ
സുന്ദര കേര കേദാര ഭൂമി
ജന
ജീവിത ഫല ധാന്യ സമ്പന്ന ഭൂമി
Shyama sundara Keda Kedara Bhoomi / Kerala Piravi songs / Malayalam Lyrics / English Lyrics
Shyama
sundara Kera Kedara Bhoomi
Jana
Jeevitha Phala Dhaanya Sambanna Bhoomi
Ithu
Shyama Sundara Kera Kedara Bhoomi
Maanavarkku
Samatha Nalkiya Maavelithan Bhoomi
Madhura
Mahitha Lalitha Kalakal Viriyum Malarvaadi
Shyama
Sundara Kera Kedara Bhoomi
Thaalamela
vaadhya Naadam Saahithiyam Pokile Geetham
Vividha
Jaathi Matha Vamshajar Sahajare pol Onnayi
Navayugathin
Ponkathirukal Vilayicheedum Bhoomi
Shyama Sundara Kera Kedara Bhoomi
Jana Jeevitha Phala Dhaanya Sambanna Bhoomi
Shyama sundara Keda Kedara Bhoomi / Kerala Piravi songs / Malayalam Lyrics / English Lyrics
No comments:
Post a Comment