Annoru Naal Bethlahemil / Christmas Song / Malayalam christian Devotional song/ Malayalam Lyrics / English Lyrics
Annoru Naal Bethlahemil / Christmas Song / Malayalam christian Devotional song/ Malayalam Lyrics / English Lyrics
Annorunaal Bethlehemil
Pirannu Ponnunni
Meri Sunu Ishajan
Piranni Christmas Naal
Dootha Vrindham Paadunnu
Ritheshan Jaathanayi
Ee Christmas moolam Maanavan
Ennennum Jeevikkum – 2
Vannudichu Venthaarakam
Parannu Ponkaanthi
Aamodathin Geethakam
Sravichi Christmas Naal
Dootha Vrindham Paadunnu
Ritheshan Jaathanayi
Ee Christmas moolam Maanavan
Ennennum Jeevikkum – 2
Sakalalokarkkettavum
Santhosham Nalkidum
Suvishesham Chollan Mannithil
Ananji Christmas Naal
Dootha Vrindham Paadunnu
Ritheshan Jaathanayi
Ee Christmas moolam Maanavan
Ennennum Jeevikkum – 2
Irulilazhnna Lokathil
Udichu Pondeepam
Nava Janmam Nalkum Pranakan
Piranni Christmas Naal
Dootha Vrindham Paadunnu
Ritheshan Jaathanayi
Ee Christmas moolam Maanavan
Ennennum Jeevikkum – 2
Annoru Naal Bethlahemil / Christmas Song / Malayalam christian Devotional song/ Malayalam Lyrics / English Lyrics
അന്നൊരുനാള്‍
ബത്ലഹേമില്‍
പിറന്നു
പൊന്നുണ്ണി
മേരി
സൂനു ഈശജന്‍
പിറന്നീ
ക്രിസ്ത്മസ് നാള്‍
ദൂതവൃന്ദം
പാടുന്നു
ഋതേശന്‍
ജാതനായി
ഈ ക്രിസ്ത്മസ്
മൂലം മാനവന്‍
എന്നെന്നും
ജീവിക്കും - 2
വന്നുദിച്ചു
വെണ്‍ താരകം
പരന്നു
പൊന്‍ കാന്തി
ആമോദത്തിന്‍
ഗീതകം
ശ്രവിച്ചി
ക്രിസ്ത്മസ് നാള്‍
ദൂതവൃന്ദം
പാടുന്നു
ഋതേശന്‍
ജാതനായി
ഈ ക്രിസ്ത്മസ്
മൂലം മാനവന്‍
എന്നെന്നും
ജീവിക്കും - 2
സകലലോകര്‍ക്കേറ്റവും
സന്തോഷം
നല്‍കിടും
സുവിശേഷം
ചൊല്ലാന്‍ മന്നിതില്‍
അണഞ്ഞി
ക്രിസ്മസ് നാള്‍
ദൂതവൃന്ദം
പാടുന്നു
ഋതേശന്‍
ജാതനായി
ഈ ക്രിസ്ത്മസ്
മൂലം മാനവന്‍
എന്നെന്നും
ജീവിക്കും - 2
ഇരുളിലാഴ്ന്ന
ലോകത്തില്‍
ഉദിച്ചു
പൊന്‍ ദീപം
നവ
ജന്മം നല്‍കും പ്രാണകന്‍
പിറന്നീ
ക്രിസ്ത്മസ് നാള്‍
ദൂതവൃന്ദം
പാടുന്നു
ഋതേശന്‍
ജാതനായി
ഈ ക്രിസ്ത്മസ്
മൂലം മാനവന്‍
എന്നെന്നും
ജീവിക്കും - 2
Annoru Naal Bethlahemil / Christmas Song / Malayalam christian Devotional song/ Malayalam Lyrics / English Lyrics
No comments:
Post a Comment