Annoru Raavathil Bethlehem Nadathil Song lyrics / Malayalam Christian Devotional Songs lyrics / Christmas Songs/ English Lyrics / Malayalam Lyrics
Annoru Raavathil Bethlehem Nadathil Song lyrics / Malayalam Christian Devotional Songs lyrics / Christmas Songs/ English Lyrics / Malayalam Lyrics
M: Annoru Raavathil Bethlahem Naadathil
Poothinkal Thoovum Poomani Minnum
Venmegham Thingidum Vaanile
Ponkathiru Veeshidum Thaarakam
Snehadoothumayi Vannu
BIT
F: Annoru Raavathil Bethlahem Naadathil
Poothinkal Thoovum Poomani Minnum
Venmegham Thingidum Vaanile
Ponkathiru Veeshidum Thaarakam
Snehadoothumayi Vannu
M: Annoru Raavathil Bethlahem Naadathil
BIT
M: Manjanikaavum Vayalum Thazhvarakalum
Mayangum Aattidayarum, Nalswapnamennapol
F: Manjanikaavum Vayalum Thazhvarakalum
Mayangum Aattidayarum, Nalswapnamennapol
M: Kandavar Minnuma Devatharathe
Pulmetha Thannil Urangidum Paithal
Vinnil Omanapaithal
F: Annoru Raavathil Bethlahem Naadathil
BIT
F: Kaalikal Mevum Aa Pulkoodonnathil
Kelppu Devagaanathin Nalmattolikalum
M: Kaalikal Mevum Aa Pulkoodonnathil
Kelppu Devagaanathin Nalmattolikalum
F: Yarushalem Jaatha nin Keli Kandidaan
Venmanju Paythidum Naadathil Ningal
Onnodi Ethidumo
M: Annoru Raavathil Bethlahem Naadathil
Annoru Raavathil Bethlehem Nadathil Song lyrics / Malayalam Christian Devotional Songs lyrics / Christmas Songs/ English Lyrics / Malayalam Lyrics
M: അന്നൊരു രാവതില്‍
ബെത്ലഹേം നാടതില്‍
പൂത്തിങ്കല്‍ തൂവും
പൂമണി മിന്നും
വെണ്‍മേഘം
തിങ്ങിടും വാനിലെ
പൊന്‍കതിരു വീശിടും
താരകം
സ്നേഹദൂതുമായി
വന്നു
BIT
F: അന്നൊരു രാവതില്‍ ബെത്ലഹേം നാടതില്‍
പൂത്തിങ്കല്‍ തൂവും
പൂമണി മിന്നും
വെണ്‍മേഘം
തിങ്ങിടും വാനിലെ
പൊന്‍കതിരു വീശിടും
താരകം
സ്നേഹദൂതുമായി
വന്നു
M: അന്നൊരു രാവതില്‍ ബെത്ലഹേം നാടതില്‍
BIT
M: മഞ്ഞണിക്കാവും വയലും താഴ്വരകളും
മയങ്ങും ആട്ടിടയരും
നല്‍സ്വപ്നമെന്നപോല്‍
F: മഞ്ഞണിക്കാവും വയലും താഴ്വരകളും
മയങ്ങും ആട്ടിടയരും
നല്‍സ്വപ്നമെന്നപോല്‍
M: കണ്ടവര്‍ മിന്നുമാ ദേവതാരത്തെ
പുല്‍മെത്ത തന്നില്‍
ഉറങ്ങിടും പൈതല്‍
വിണ്ണില്‍ ഓമന
പൈതല്‍
F: അന്നൊരു രാവതില്‍ ബെത്ലഹേം നാടതില്‍
BIT
F: കാലികള്‍ മേവും ആ പുല്‍കൂടൊന്നതില്‍
കേള്‍പ്പു ദേവഗാനത്തിന്‍
നല്‍മാറ്റൊലികളും
M: കാലികള്‍ മേവും ആ പുല്‍കൂടൊന്നതില്‍
കേള്‍പ്പു ദേവഗാനത്തിന്‍
നല്‍മാറ്റൊലികളും
F: യരുശലേം ജാത നിന്‍ കേളി കണ്ടിടാന്‍
വെണ്‍മഞ്ഞു
പെയ്തിടും നാടതില്‍ നിങ്ങള്‍
ഒന്നോടി എത്തിടുമോ
M: അന്നൊരു രാവതില്‍ ബെത്ലഹേം നാടതില്‍
Annoru Raavathil Bethlehem Nadathil Song lyrics / Malayalam Christian Devotional Songs lyrics / Christmas Songs/ English Lyrics / Malayalam Lyrics
No comments:
Post a Comment