Daivam Pirakkunnu Manushyanayi / Malayalam Christian Devotional Songs / Christmas Songs / Malayalam Lyrics / English Lyrics
Daivam Pirakkunnu Manushyanayi / Malayalam Christian Devotional Songs / Christmas Songs / Malayalam Lyrics / English Lyrics
Daivam Pirakkunnu Manushyanayi Bethlahemil
Manju Peyyunna Malamadukkil
Halleluya Haleluya – 2
Manninum Vinninum Manthahasam Peyyum
Madhura Manohara Gaanam – 2
Halleluya Halleluya – 2
Paathiravil Manjettiranayi
Paarinte Naadhan Pirakkukayayi – 2
Paadiyarkku Veenameettu
Daivathin Daasare Onnu Cheru – 2
Daivam Pirakkunnu……
Pakalonnu Munpe Pithavinte Hrithile
Thriyeka Soonuvanudaya Sooryan – 2
Prabhavapoornanayi Uyarunnitha
Prathapamodinneshu Naadhan – 2
Daivam Pirakkunnu……
Daivam Pirakkunnu Manushyanayi / Malayalam Christian Devotional Songs / Christmas Songs / Malayalam Lyrics / English Lyrics
ദൈവം പിറക്കുന്നു മനുഷ്യനായി ബെത്ലഹെമില്‍
മഞ്ഞു പെയ്യുന്ന മലമടുക്കില്‍
ഹല്ലേലുയ – ഹലെലുയ – 2
മണ്ണിനും വിണ്ണിനും മന്ദഹാസം പെയ്യും മധുര മനോഹര ഗാനം
ഹല്ലേലുയ – ഹലെലുയ – 2
പാതിരാവിന്‍ മഞ്ഞേറ്റിറനായി
പാരിന്റെ നാഥന്‍ പിറക്കുകയായി -2
പാടിയാര്‍ക്കു വീണമീട്ടു ദൈവത്തിന്‍ ദാസരെ ഒന്ന് ചേരു – 2
ദൈവം പിറക്കുന്നു മനുഷ്യനായി ബെത്ലഹെമില്‍......
പകലോനു മുന്‍പേ പിതാവിന്റെ ഹൃത്തിലെ
തൃയേകസൂനുവാമുദയ സൂര്യന്‍ - 2
പ്രാഭവപൂര്‍ണ്ണനായി ഉയരുന്നിത
പ്രതാപമോടിന്നേശുനാഥന്‍ - 2
ദൈവം പിറക്കുന്നു മനുഷ്യനായി ബെത്ലഹെമില്‍......
Daivam Pirakkunnu Manushyanayi / Malayalam Christian Devotional Songs / Christmas Songs / Malayalam Lyrics / English Lyrics
No comments:
Post a Comment