Arppanam Arppanam Song lyrics / Malayalam Christian Devotional Song Lyrics
Arppanam Arppanam Song lyrics / Malayalam Christian Devotional Song Lyrics
Arppanam Arppanam
Athmarppanam
Yeshuve Nin Munpil
Hrudayarppanam
Abelin
Nirmmalamaamarppanam Pole
Abrahamannu
Cheythorarppanam Pole
Mariyathin
Sreshtamaamarppanam Pole
Njanumenne
Poornamayi Arppikkunnu
Arppanam………
Ennumennum Ninte
Mathram Swanthamakuvan
Ninte Chitham
Mathramennum Anveshikkan
Nin Kurishil
Mathramennum Abhimanikkan
Enne Onnayi Ninte
Munnil Arppikkunnu
Arppanam………….
Arppanam Arppanam Song lyrics / Malayalam Christian Devotional Song Lyrics
അര്‍പ്പണം
അര്‍പ്പണം ആത്മാര്‍പ്പണം
യേശുവേ
നിന്‍ മുന്‍പില്‍ ഹൃദയാര്‍പ്പണം
ആബേലിന്‍
നിര്‍മ്മലമാമര്‍പ്പണം പോലെ
അബ്രഹാമന്നുചെയ്തോരര്‍പ്പണം
പോലെ
മറിയത്തിന്‍
ശ്രേഷ്ഠമാമര്‍പ്പണം പോലെ
ഞാനുമെന്നെ
പൂര്‍ണമായി അര്‍പ്പിക്കുന്നു
അര്‍പ്പണം
അര്‍പ്പണം....
എന്നുമെന്നും
നിന്റെ മാത്രം സ്വന്തമാകുവാന്‍
നിന്റെ
ചിത്തം മാത്രമെന്നും അന്വേഷിക്കാന്‍
നിന്‍
കുരിശില്‍ മാത്രമെന്നും അഭിമാനിക്കാന്‍
എന്നെ
ഒന്നായ് നിന്റെ മുന്നില്‍ അര്‍പ്പിക്കുന്നു
അര്‍പ്പണം......
Arppanam Arppanam Song lyrics / Malayalam Christian Devotional Song Lyrics
.jpg)