Sunday, 3 March 2013

Vazhi Vakkil Veyil Kayum Maravum : Annayum Rasoolum : Malayalam Film songs : വഴി വക്കില്‍ വെയില്‍ കായും


ANNAYUM RASOOLUM


Vazhi Vakkil Veyil Kayum Maravum : Annayum Rasoolum : Malayalam Film songs : വഴി വക്കില്‍ വെയില്‍ കായും

Vazhi Vakkil Veyil Kayum Maravum
Thanalathu Nizhalicha Chediyum
 Oru Naalil Aarodum parayathe Onnayi
Oru Pakshi Chirakayi Parannu
Nizhalo thee Veyilo Ariyathe
Avanethi Shikharathil Sruthi Cheernnu Kattayi

Vazhi Vakkil Veyil Kayum Maravum
Thanalathu Nizhalicha Chediyum
Oru Naalil Aarodum parayathe Onnayi

Thaliritta chillakalum
Cheru Minnal Chullikalum
Kondu Koodorukki
Eruvarum Paarthu poonnu
Thanu Manjin Chundukalil Elaveyil Vannu Mutti
Ennum Velichamayi Vettam Puzhakalayi
Sakalavum Pakalayi Muzhuki

Vazhi Vakkil Veliyil Kanja Marame
Thanalathu Nizhalicha Chediye
Oru Naal naam Aarodum Ariyathe Onnayi
Oru Pakshi Chirakayi Naam Ananju
Thanu Manjin Ela Veyilin
Elayoodu Ela Cheerthu Sruthi Meeti Kaattu

Chirakaarnna Chediyalle
Maramalle Namukkinee Akashathu Anthi Chaayan
Meghaghalayi Maaran
Thulu Manjin Azhalille
Kinnathetha Mazhayayi
Ennu Kininjiraghan Enum Niranju Peyyan
Marame Chediye Vaayoo

Vazhi Vakkil Veyil Kayum Maravum : Annayum Rasoolum : Malayalam Film songs : വഴി വക്കില്‍ വെയില്‍ കായും

വഴി വക്കില്‍ വെയില്‍ കായും മരവും
തണലത്ത് നിഴലിച്ച ചെടിയും
ഒരു നാളില്‍ ആരോടും പറയാതെ ഒന്നായി
ഒരു പക്ഷി ചിറകായി പറന്നു
നിഴലോ തീ വെയിലോ അറിയാതെ
അവനെത്തി ശിഖരത്തില്‍ ശ്രുതി ചേര്‍ന്നു കാറ്റായി

വഴി വക്കില്‍ .....

തളിരിട്ട ചില്ലകളും 
ചെറു മിന്നല്‍ ചുള്ളികളും
കൊണ്ടു കൂടൊരുക്കി
ഇരുവരും പാര്‍ത്തു പോന്നു
തണു മഞ്ഞിന്‍ ചുണ്ടുകളില്‍ ഇളവെയില്‍ വന്നു മുട്ടി
എന്നും വെളിച്ചമായി വെട്ടം പുഴകളായി
സകലവും പകലായി മുഴുകി

വഴി വക്കില്‍ വെയില്‍ കാഞ്ഞ മരമേ
തണലത്ത് നിഴലിച്ച ചെടിയെ
ഒരു നാള്‍നാം ആരോടും അറിയാതെ ഒന്നായി 
ഒരു പക്ഷി ചിറകായി നാം അണഞ്ഞു
തണു മഞ്ഞിന്‍ ഇളവെയില്‍
ഇലയോട് ഇല ചേര്‍ന്നു ശ്രുതി മീട്ടി കാറ്റ്

ചിറകാര്‍ന്ന ചെടിയല്ലേ
മരമല്ലേ നമുക്കിന്നീ ആകാശത്ത് അന്തി ചായാന്‍
മേഘങ്ങളായി മാറാന്‍ 
തുളു മഞ്ഞിന്‍ അഴലില്ലേ 
കിണ്ണത്തേതാ മഴയായി
എന്നു കിനിഞ്ഞിറങ്ങാന്‍ എന്നും നിറഞ്ഞു പെയ്യാന്‍ 
മരമേ ചെടിയെ വായോ


Vazhi Vakkil Veyil Kayum Maravum : Annayum Rasoolum : Malayalam Film songs : വഴി വക്കില്‍ വെയില്‍ കായും

No comments:

Post a Comment