Yeshuvin maduryamerum Hrudayame
Nin Munnil Aadharvode Nilppu – (2)
Ee Kudumpathinte Daivavum
Karthavum
Neeyanennettu Chollunnu Njaghal –
(2)
Yeshuvin maduryamerum Hrudayame
Nin Munnil Aadharvode Nilppu
Angekku Preethithamayava Cheyuvan
Njaghale Nee Thanne Anudrahikku –
(2)
Angekku Vedana Cherrkunnathonnume
Cheyathirikkuvan Nee Thunakku – (2)
Yeshuvin maduryamerum Hrudayame
Nin Munnil Aadharvode Nilppu
Nin Smadhanavum
Shanthiyumennennum
Ee Kudumpathil chorinjidenam- (2)
Njaghalil Arum Nin Nervazhi
Vitteghum
Pokuvan Nee Edayakkidalle – (2)
Yeshuvin maduryamerum Hrudayame
Nin Munnil Aadharvode Nilppu
Njaghalellavarum Snehathilum
Punya
Maargathilum Nithyam
Cherichidatte – (2)
Nin Soubhagyathil Cheernnidum Nal
Vare
Nanmathan Pathayil Nee Nayikku –
(2)
Yeshuvin maduryamerum Hrudayame
Nin Munnil Aadharvode Nilppu
This comment has been removed by the author.
ReplyDeleteയേശുവിന് മാധുര്യമേറും ഹൃദയമേ
ReplyDeleteനിൻമുന്പിൽ ആദരവോടെ നിൽപ്പൂ
ഈ കുടുംബത്തിന്റെ ദൈവവും കർത്താവും
നീയാണെന്നേറ്റു ചൊല്ലുന്നു ഞങ്ങൾ
(യേശുവിന് മാധുര്യമേറും..)
അങ്ങെയ്ക്ക് പ്രീതീതമായവ ചെയ്യുവാൻ
ഞങ്ങളെ നീ തന്നെ അനുഗ്രഹിക്കൂ
അങ്ങേയ്ക്ക് വേദന ചെയ്യുന്നതൊന്നുമേ
ചെയ്യാതിരിക്കുവാൻ നീ തുണയ്ക്കൂ
(യേശുവിന് മാധുര്യമേറും..)
നിൻ സമാധാനവും ശാന്തിയുമെന്നെന്നും
ഈ കുടുംബത്തിൽ ചൊരിഞ്ഞിടേണം
ഞങ്ങളിലാരും നിൻ നേർവഴി വിട്ടെങ്ങും
പോകുവാൻ നീ ഇടയാക്കിടല്ലേ
(യേശുവിന് മാധുര്യമേറും..)
ഞങ്ങളെല്ലാവരും സ്നേഹത്തിലും പുണ്യ-
മാർഗത്തിലും നിത്യം ചരിച്ചിടട്ടെ
നിൻ സൗഭാഗ്യത്തിൽ ചേർന്നിടും നാൾ വരെ
നന്മതൻ പാതയിൽ നീ നയിക്കൂ
(യേശുവിന് മാധുര്യമേറും..)
🙏🙏
ReplyDelete🙏🙏🙏
ReplyDelete,🙏🙏🙏
ReplyDelete