BLACK STALLION- NOMBHARAGHAL THANNATHARO : Malayalam Film Songs : നൊമ്പരങ്ങള്‍ തന്നതാരോ
BLACK STALLION- NOMBHARAGHAL THANNATHARO : Malayalam Film Songs : നൊമ്പരങ്ങള്‍ തന്നതാരോ
Nombharaghal Thannatharo Vidhiyo
Kalamo
Gadgathaghal Kannuneeril
Kuthirunnu
Choora Podiyunnathentte Meeniyilo
Manasilo
Vedhanakal Pankiduvan Nizhal
Mathram
Pollumee
Marubhoovil Daaha Jalam Tharan
Elloru
Kaikalum E erul Veedhiyil
Aararabhayami
Elam Jeevanil
Nombharaghal Thannatharo Vidhiyo
Kalamo
Gadgathaghal Kannuneeril
Kuthirunnu
Choora Podiyunnathentte Meeniyilo
Manasilo
Vedhanakal Pankiduvan Nizhal
Mathram
Raagaghal
Maarunnu Theeram Arikil
Raavin
Nizhalattaghal Maayunnundo
Jwalamugha
Shobhakalil Neerundo
Nethavin
Padayottam PodiParunnu
Akalu
Vishaadhame Varunee Vasanthame – (2)
BLACK STALLION- NOMBHARAGHAL THANNATHARO : Malayalam Film Songs : നൊമ്പരങ്ങള്‍ തന്നതാരോ
നൊമ്പരങ്ങള്‍ തന്നതാരോ വിധിയോ കാലമോ
ഗദ്ഗദങ്ങള്‍ കണ്ണുനീരില്‍ കുതിര്‍ന്നു
ചോര പൊടിയുന്നതെന്‍റെ മേനിയിലോ മനസ്സിലോ
വേദനകള്‍ പങ്കിടുവാന്‍ നിഴല്‍ മാത്രം
പൊള്ളുമീ മരുഭൂവില്‍ ദാഹ ജലം തരാന്‍
ഇല്ലൊരു കൈകളും ഈ ഇരുള്‍ വീഥിയില്‍
ആരാരഭയമീ ഇളം ജീവനില്‍
നൊമ്പരങ്ങള്‍....
രാഗങ്ങള്‍ മറന്നു തീരം അരികില്‍
രാവിന്‍ നിഴലാട്ടങ്ങള്‍ മായുന്നുണ്ടോ
ജ്വാലാമുഖം ശോഭകളില്‍ നേരുണ്ടോ
നേതാവിന്‍ പടയോട്ടം പൊടി പറഞ്ഞു
അകലു വിഷാദമേ വരൂ നീ വസന്തമേ - 2
BLACK STALLION- NOMBHARAGHAL THANNATHARO : Malayalam Film Songs : നൊമ്പരങ്ങള്‍ തന്നതാരോ
No comments:
Post a Comment